0%

Chapter Title : വധു is a ദേവത 19 [Doli]

Author : Doli Read All Parts 1.5K

നമ്മക്ക് എന്തിനാ ഇനി നാണം അമ്മു.... ഹേ.....

അഴിക്കട്ടെ.....?

ഉം ശെരി.....

ഞാൻ അവളെ അമർത്തി ഒന്ന് ഉമ്മ വച്ച് താഴേക്ക് പോയി.....

താഴേക്ക് പോയ ഞാൻ അദ്യം അവളുടെ ടോപ് പൊക്കി ഇപ്രാവശ്യം അവൾ തടഞ്ഞെങ്കിലും പിന്നെ പതിയെ കൈ പിൻവലിച്ചു ...

ടോപ് മുകളിലേക്ക് പൊക്കി ഞാൻ അവളുടെ പൊക്കിളിൽ വച്ച് നിർത്തി.....

അതിൽ ഒരു ഉമ്മ കൊടുത്ത് അവളെ ഒന്ന് നോക്കി

സുഖിച്ച് കെടക്കുവാ കള്ളി....

പിന്നെ ഒന്നും നോക്കിയില്ല അവളുടെ ഒതുക്കമുള്ള വയറിലെ കുഞ്ഞു പൊക്കിളിൽ നാവ് കേറ്റി കറക്കി ഒരു വലി

ഹാ..... അവൾ ഒച്ച ഇട്ട് പോയി.......

എന്താ അമ്മുക്കുട്ടാ ഒച്ച ഒക്കെ .....

ഇന്ദ്ര ഇക്കിളി ആവുന്നു മതി....

ഞാൻ ഒരു ഉമ്മ കൂടെ കൊടുത്ത് അവളുടെ അടുത്തായി പോയി കവിളുകൾ കൈകളാൽ ഞാൻ കോരി എടുത്ത് മാറി മാറി മുഖം മുഴുവൻ ഉമ്മ കൊണ്ട് നിറച്ചു....

ഇന്ദ്ര എസി ഇട് ചൂട് എടുക്കുന്നു....

എസി വേണോ അത് ഫീൽ പോവും ഫാൻ ഇടാം

ഫുൾ പവർ ആണല്ലോ....

പിന്നെ മോട്ടെന്ന് വിരിഞ്ഞപ്പോ മുതൽ ഉള്ള ആഗ്രഹം ആണ് മോളെ.....

അതെ നമ്മൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു..... അവൾ ചിരിച്ചോണ്ട് പറഞ്ഞു....

കുട്ടന് ഫീലിങ്സ്സ് അടിച്ച് പൊളിഞ്ഞു നിക്കുവാല്ലെ

ലൈറ്റാ .... അവൾ എൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു

എണി

എന്തിനാ

ഞാൻ ടോപ്പിലേക്ക് കണ്ണ് കാണിച്ചു....

എന്നെ വശ്യമായി നോക്കിക്കൊണ്ട് അവൾ പതിയെ എണീറ്റു....

അഴിക്കട്ടേ

ഉം ?

അങ്ങനെ ഞാൻ

💬 Comments

View all comments