0%

Chapter Title : വധു is a ദേവത 19 [Doli]

Author : Doli Read All Parts 1.4K

പോയി ബാൽക്കണി ഡോർ തുറന്ന് ബെഡിന് അടുത്തേക്ക് വന്ന് ഒരു കിളി കുഞ്ഞിനെ പോലെ അവളെ പൊക്കി എടുത്ത് ബാൽക്കണി വഴി വെളിയിൽ പോയി....

അമ്മു അമ്മു

എന്താടാ

കണ്ണ് തുറന്നു നോക്ക്

സൗകര്യം ഇല്ല

ചുമ്മാ തുറക്കെന്ന്

എന്തോന്ന് ഇന്ദ്ര

അവൾ പതിയെ കണ്ണ് തുറന്നു അയ്യോ ഇടല്ലേ പ്ലീസ് അവൾ എൻ്റെ തോളിൽ മുറുക്കി പിടിച്ചു.....

ഇടും ഇപ്പൊ ഇടും ഞാൻ അവളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു....

എടാ വെള്ളത്തിന് നല്ല തണുപ്പ് കാണും പ്ലീസ്.... അവൾ ചിരിച്ചോണ്ടും അലറികൊണ്ടും പറഞ്ഞു....

ശെരി ശെരി ഇടുന്നില്ല എറങ്ങിക്കോ ഞാൻ അവളെ താഴെ നിർത്തി....

പതുക്കെ വഴുക്കും ഞാൻ തന്നെ നിന്നോളാം..... ശെരി പതിയെ ..... പേടിച്ചോ...

ചെറുതായിട്ട് ....

നീ എന്താ എന്നെ ഇടാഞ്ഞെ.....

അത് ഉറങ്ങുന്ന ഒരാളെ പെട്ടന്ന് സ്ട്രെസ്സ് കൊടുത്താ ചെലപ്പോ അവർക്ക് പാനിക്ക് അറ്റാക്ക് വരെ വരും .... ആതാണ് ഒന്ന് പേടിപ്പിച്ചിട്ട് വിട്ടത്....

അച്ചോടാ എൻ്റെ കുട്ടന് എന്നോട് ഇത്ര സ്നേഹമോ....

പിന്നെ എനിക്ക്. സ്നേഹിക്കാൻ നീ അല്ലേ ഉള്ളൂ... ഡുണ്ടു

നിനക്ക് അത് ഓർമ ഉണ്ടോ ഇപ്പോഴും

പിന്നെ നിൻ്റെ ഓരോ ഓർമ്മയും ദേ ഇവിടെ ആണ് സൂക്ഷിച്ചിട്ടുള്ളത്.....ഞാൻ നെഞ്ചിൽ തൊട്ട് കാണിച്ചു.....

അയ്യോ എൻ്റെ കുട്ടന് ഞാൻ ഒരു ഉമ്മ തരട്ടെ എവിടെ കവിൾ ഇങ്ങ് കാണിച്ചെ .....

അവൾ തരുന്ന സ്നേഹ ചുംബനം ഞാൻ സ്നേഹത്തോടെ വാങ്ങി.....

ഡുണ്ടു എന്നെ കെട്ടിപ്പിടിച്ച് ആടികൊണ്ട് നിന്ന അമ്മുവിനെ ഞാൻ ചെവിയിൽ പോയി സ്വകാര്യം എന്ന പോലെ

💬 Comments

View all comments