0%

Chapter Title : വധു is a ദേവത 19 [Doli]

Author : Doli Read All Parts 1.4K

വാ തരാം ഷെയർ ഇടാം ....വാ....

ആ.....

ഞാൻ ചെയറിൽ ഇരുന്ന് അവളെ പിടിച്ച് എൻ്റെ ഒരു കാലിൽ ഇരുത്തി....

ഇന്നാ കുടിച്ചോ...ഞാൻ അത് അവള്ക്ക് നേരെ നീട്ടി ചൂട് കാണുമേ.... നോക്കി കുടിക്ക്....

നീ എന്നും നേരത്തെ എണിക്കുമോ ....

ഇല്ല കൊറച്ച് കാലം ആയി രാത്രി ഉറക്കം ഇല്ല പിന്നെ ഉറങ്ങിയാലും പെട്ടന്ന് എണീക്കും ....

അതെന്താ ടാ അങ്ങനെ ....

എനിക്ക് കുറച്ച് ഡിപ്രഷൻ ഓവർത്തിങ്കിങ് ഒക്കെ ഉണ്ടായിരുന്നു....

എന്തിനാ പറ്റി ഫ്യൂച്ചർ ആണോ.... അല്ല

പിന്നെ

നീ

ഞാനോ

അതെ നിന്നെ കെട്ടുന്ന സമയം ആണ് കൃത്യമായി പറഞ്ഞാ നമ്മടെ കല്യാണം ഉറപ്പിച്ച് ദിവസം മുതൽ...

എന്തിന്....

വേറെ എന്തിന് നിന്നെ കെട്ടുന്ന കാര്യം ആലോചിച്ചിട്ട് ....

??

അപ്പോ നിനക്ക് ഈ കല്യാണത്തിൽ താൽപര്യം ഇല്ലയിരുന്നോ....

ഇല്ല ....

ഹേ....

അതെന്താ...

കാരണം എനിക്ക് നിന്നെ കെട്ടി നിൻ്റെ ജീവിതം എൻ്റെ അടിമയെപ്പോലെ തീർക്കാൻ ഒട്ടും ഇൻ്റെറസ്റ്റ് ഉള്ള സ്കീം ആയിരുന്നില്ല.....

?

എങ്ങോട്ടെങ്കിലും നാട് വിട്ടാലോ എന്ന് വരെ ഓർത്തു ഞാൻ ....

എന്നിട്ട് എന്താ പോവാഞ്ഞത് ....

പിന്നെ വിചാരിച്ചു നിന്നെ അങ്ങ് കെട്ടി നിന്നെ ശിക്ഷിക്കാം എന്ന്....

ആണോ.... എന്നിട്ട് എങ്ങനെ ആണ് ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നത്....

അത് ഒരുപാട് ഉണ്ട്...

എന്നാലും ഇപ്പൊ മനസ്സിൽ അദ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് പറ....

ഫസ്റ്റ് പണിഷ്മെൻ്റ് എന്താന്ന് വച്ച ഇപ്പൊ എൻ്റെ പ്ളാൻ നിനക്ക് എല്ലാ വർഷവും ഒരു ട്രോഫി തരുക എന്നതാണ്....

ട്രോഫിയോ

അതെ ലാലി ലാലിലെ....

💬 Comments

View all comments