0%

Chapter Title : വധു is a ദേവത 2 [Doli]

Author : Doli Read All Parts 1.3K

വരുന്നുണ്ടോ ഞാൻ പോറത് പൊവാണ്

ഞാനും വരുവാ പോവല്ലേ ഡാ ഡാ എങ്ങോട്ട് പോവാ..

മാൾ ഫൈനൽ പർച്ചേസ്..

ഇവരെയും കൊണ്ടുപോ കാർ എടുത്തോ പിള്ളേരെ നിങ്ങളും പോ

ഹാ എന്തിന് അമ്മ ഇന്ദ്രാ പറഞ്ഞത് കേക്ക് അവർ വന്നാ എന്താ കൊഴപ്പണം ..

ശെരി വാ...

അങ്ങനെ ഷോപ്പിംഗ് ന് പോയി ഞാൻ അമറിനും അപ്പുനും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു കൂടെ അവൾക്കും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു ??

അവർക്ക് ഡ്രസ്സ് കൊടുത്ത് അവളുടെ അടുത്ത് പോയി അവൾക്ക് കൊടുത്തു അവൾടെ മുഖം കണ്ട അറിയാ അവൾക്ക് ഞാൻ ഡ്രസ്സ് ഡ്രസ്സ് വങ്ങും എന്ന് സ്വപ്നത്തില് പോലും ചിന്തിചിട്ടില്ല.

അവൾക്ക് ചെറിയ ഒരു ചമ്മൽ ഉണ്ട് സമെ ആണ് എനിക്കും ചെറിയ ഒരു ചമ്മൽ ഉണ്ട് ..

പിന്നെ അങ്ങനെ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി നോക്കിയപ്പോ ടൈം ഏകദേശം ആയി.

ഞാൻ എൻ്റെ ചാർജർ എടുക്കാൻ എൻ്റെ റൂം നോക്കി പോയപ്പോ വാതിൽ ചാരി കെടക്കുന്നൂ ഉള്ളിൽ കയറിയ ഞാൻ കണ്ടത് എൻ്റെ റൂമിൽ എന്തോ കാര്യമായി തപ്പുന്ന ഒരു എലി കുഞ്ഞിനെ ആണ്

അതെ അമൃത എലി എൻ്റെ ഡയറി തപ്പി നടക്കുവാണ് ..

നിനക്ക് എന്താടി ഇവിടെ കാര്യം

അത് അത് പിന്നെ ഞാൻ ഡ്രസ്സ് മാറാൻ വന്നതാണ്....

അയ്യോ ആണോ എനിക്കറിയാം നിനക്ക് വേണ്ടത് എന്താണെന്ന്..

നീ തലകുത്തി നിന്നാലും കിട്ടില്ല..

ശെരി ടൈം ആയി നിനക്ക് വേണ്ടി കളയാൻ സമയം ഇല്ല...

കൊറച്ച് കഴിഞ്ഞ് ഞാൻ

💬 Comments

View all comments