0%

Chapter Title : വധു is a ദേവത 2 [Doli]

Author : Doli Read All Parts 1.2K

നീ അമർ ആണ്

ഞാൻ പോറത്തതാനണ് കാര്യം പറ

വാട്ട്സ്ആപ്പ് നോക്ക്

ഞാൻ നോക്കിയിട്ട് വിളിക്ക

എൻ്റെ ദൈവമേ കോളേജ് ടൂർ...

അപ്പോ തന്നെ അമറിനെ വിളിച്ചു അളിയാ കണ്ടില്ലേ കണ്ടെട കണ്ട്..

എന്താ അപ്പോ പൊളിക്കുവല്ലെ പിന്നല്ലതെ എടാ കുപ്പി സീൻ ആവും നോട്ടീസിൽ തന്നെ കണ്ടില്ലേ.

അതെ എന്ത് ചെയ്യും ഡ്രൈവറെ സോപ്പ് ഇടൻ നോക്കാം.

അങ്ങനെ ലീവ് ഒക്കെ കഴിഞ്ഞ് ഞങൾ കോളജിൽ പോയി കൊറേ പിള്ളേർ ഒക്കെ എത്തി തുടങ്ങിയിട്ടേ ഉള്ളു ഞാൻ കരയി പോയ ഉടനെ തന്നെ എൻ്റെ ക്ലാസ്സിലെ ബുജി മായ എൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി എന്താടി കാര്യം നീ കയ്യിന്ന് വിട് മായ ഞാൻ വരാം.

അമ്മു അവളുടെ ഫ്രണ്ടിൻ്റെ അടുത്ത് ഇരുന്നു സംസരിക്കുവായിരുന്നു.

ഇവൾ എന്നെ വലിച്ചൊന്ധ് പോവുന്നത് അവള് കണ്ട് ഒരു എക്സ്പ്രഷനും ഇല്ലാതെ എന്നെ നോക്കി.

അവള് എന്നെ ബാക്ക് സൈഡിൽ കൊണ്ട് പോയി എന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് അവളും എൻ്റെ അടുത്ത് ഇരുന്നു.

ഞാൻ ചോതിചു എന്താ ഫ്രീകേ സീൻ.

അപ്പോഴേക്കും അമ്മു ഇവിടെ നടക്കുന്നത് തിരിഞ്ഞു നോക്കുന്നുണ്ട് എന്നെ കണ്ടതും ആള് തിരിഞ്ഞു.

എടാ ഇന്ദ്രാ നീ എന്നെ നോക്ക്..

എടാ ഇന്ദ്ര..

ആഹ പറഞ്ഞോ mm para

നീ ടൂർ വരുന്നുണ്ടോ എന്ന്. വരുന്നുണ്ടോ ഇല്ലയോ

ഇല്ലടി. ഞാൻ ഇല്ല ഞാൻ ചുമ്മാ റിയാക്ഷൻ അറിയാൻ വേണ്ടി പറഞ്ഞു.

അയ്യോ അതെന്ന നീ വരാതെ അവൾ ക്യൂറിയസ് ആയി.

എനിക്ക് ഫണ്ട് ഇല്ല

💬 Comments

View all comments