Chapter Title : വധു is a ദേവത 2 [Doli]
പോവുന്ന്ത്.
നീ ഒഴികെ എല്ലാവരും. മായ എൻ്റെ തോളിൽ കൈയിട്ട് കൊണ്ട് പറഞ്ഞു.
അല്ലാ മായ ഞാൻ മാത്രം അല്ല ഇവനും ഉണ്ട് ഇവൻ ആണ് രാജു (ഒരു പാവം പയ്യൻ ആണ് എ. പി. ജെ അബ്ദുൽ കലാം ലൈൻ ആണ് കക്ഷി തെരുവ് വെളിച്ചത്തിന് അടിയിൽ ഇരുന്നു പഠിച്ചു അങ്ങനത്തെ സെറ്റ് അപ്പ് ആണ് ഹൈലൈറ്റ് എന്തെന്നാൽ അവൻ അനാഥൻ ആണ്)
എടാ അവൻ വരത്തത്തിന് നിനക്കെന്താ
അപ്പോ നിങ്ങൾക്ക് ഞാൻ. വരാത്തത്തിൽ എന്തിനാ
ശെരി ഞാൻ രാവിലെ നിന്നോട് പറഞ്ഞില്ലേ മായ എൻ്റെ കൈയിൽ ഫണ്ടില്ല എന്ന് അത് ഇതാണ്
.ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ഇവനെ ഹെൽപ് ചെയ്യാം പറ്റില്ല സോ ഐഎം പ്ലാനിംഗ് മൈ ട്രിപ്പ് വിത്ത് ഹിം ദിസ്സ് ടൈം.
സോ പ്ലസ് എല്ലാവരും ഒന്ന് പോ.
എടാ അമറെ വാ പൊറത്തോട്ട് പോവാം.
എടാ ഇന്ദ്ര നീ എന്ത് പണിയ കാണിച്ചത് എടാ നമ്മൾ ആരെങ്കിലും അവനെ ഇതുവരെ ശ്രദ്ധിച്ചിട്ടിട്ടുണ്ടോ.
നീ അന്ന് കോളജ് ടൂറിൻ്റെ കാര്യം പറയാൻ വിലിച്ചില്ലെ അപ്പോ നീ എവിടെ ആണ് എന്ന് ചൂതിച്ചില്ലെ അപ്പോ ഞാൻ മമ്മി ജൂവലറിയിൽ പോയിട്ട് വരുവായിരുന്നൂ. അപ്പോ ആണ് രാജുവിനെ കണ്ടത് അതും അവൻ നാട്ടുകാർ കൂടി നിക്കുവയിരുന്നു അത് കണ്ട് പോയതാ അപ്പോ അവിടെ ആരൊക്കെയോ ചേർന്ന് വെള്ളം കൊടുക്കുന്നു. നോക്കിയപ്പോ ഇവൻ പിന്നെ ഞാൻ ഇവനെ വിളിച്ചു.
സംസാരിച്ചപ്പോൾ ആദ്യം ഒഴിഞ്ഞു മാറി പിന്നെ അവൻ പറഞ്ഞു എടാ അവൻ ഒരു തട്ടുകടയിൽ രാത്രി
💬 Comments
View all comments