0%

Chapter Title : വധു is a ദേവത 2 [Doli]

Author : Doli Read All Parts 1.2K

സെലക്ഷൻ ഒരിക്കലും തെറ്റാറില്ല??

അങ്ങനെ പിന്നെയും ദിവസങ്ങൾ പോയി

പെട്ടന്നാണ് ഇന്ദ്രൻ ഒരു രാത്രി അവൾടെ മുറിയിൽ കയറി വന്ന് അവളെ പോറകിലൂടെ കെട്ടിപിടിച്ച് അവരുടെ കവിളുകൾ ചേർന്ന് ഉരുമ്മി അവൻ അവളെ കഴുത്തിലൂടെ ചുണ്ടോടിച്ച് വിയർത്ത് അവളുടെ കഴുത്തിൽ മുത്തമിട്ട് നടക്കുന്ന അവൻ്റെ ചുണ്ടുകൾക്ക് അഗ്നി ഗോളങ്ങളുടെ ചുടുള്ളതായി അവൾക്ക് തോന്നി.

വികാരം കത്തി കയറി നിൽക്കുന്ന അവളിൽ ചെറിയ കുരുഗലുകൾ വന്നു തുടങ്ങി. കഴുത്തിലൂടെ വിയർപ്പ് അവളുടെ മുല ചാലിൽ വന്നു ഒഴുകി ഇറങ്ങി പെട്ടന്നാണ് അവളിൽ ഒരു ഞെട്ടൽ ഉണ്ടായത് അതെ നിങൾ വിചാരിച്ചത് തന്നെ സ്വപ്നം ??

നോക്കിയപ്പോ അമ്മയാണ് എടി കഴുതെ എണീറ്റു പോവാൻ നോക്ക് നീ അല്ലേ നാളത്തേക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞത്.

അയ്യേ സ്വപ്നം ആയിരുന്നോ ? വെറുതെ എന്തൊക്കെ ആയിരുന്നു..

അപ്പോഴാണ് ഇന്ദ്രൻ്റെ കാര്യം അവൾക്ക് ഓർമ വന്നത് അവൻ വരുമോ ആവോ ഇല്ല അവൻ വരാതെ ഇരിക്കില്ല ഇന്നലെ പറഞ്ഞത് പ്രകാരം രാജുവിന് ആരോ ഫണ്ട് സെറ്റ് ആകി കൊടുത്തിട്ടുണ്ട് അങ്ങനെ ഇല്ലെങ്കിൽ ഞാൻ കൊടുക്കും പൈസ. ഇന്ദ്രൻ വരാതെ ഞാൻ എങ്ങനെ പോവും ?.

അവള് എന്തൊക്കെയോ ആലോചിച്ച് കൊണ്ടിരുന്നു.

അപ്പു കോളിംഗ്

എന്താ ചേച്ചി ഷോപ്പിംഗ് ന് പോവണ്ട പോവാം

എന്നെ ഇന്ദ്രെട്ടൻ കൊണ്ട് വിടാം പറഞ്ഞു അവർക്ക് നാളത്തേക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന്

അപ്പോ അവൻ വരുന്നുണ്ടോ ആഹ ഉണ്ട്

എന്താ ചേച്ചി

ഉള്ളിൽ പൂത്തിരി കത്തിയ അമൃത സിഗ്മ കളിച്ചു

വലിയ കാര്യത്തിൽ പട്ടി ഷോ ഇട്ടിട്ട്

💬 Comments

View all comments