Chapter Title : വധു is a ദേവത 20 [Doli]
വശ്യമായ കണ്ണുകളും കത്തുന്ന കാമവുമായി അമ്മു നോക്കി.....
എന്നെ തന്നെ നോക്കി കൊണ്ട് അവൾ അവളുടെ കമ്മൽ അഴിക്കാൻ തുടങ്ങി....പിന്നാലെ കൈകളിൽ ഉള്ള വളയും എല്ലാം തന്നെ ഊരി മാറ്റി.....
അവളുടെ ഈ പ്രവർത്തി കണ്ട ഞാൻ അവളുടെ അടുത്തേക്ക് പതിയെ മുട്ടിൽ ഇഴഞ്ഞു പോയി.....
ഞാൻ മുന്നിലേക്ക് പോവുന്നതിനു അനുസരിച്ച് അവളും പിന്നിലേക്ക് നിരങ്ങി.....
കട്ടിലിൻ്റെ അറ്റത്ത് തട്ടിയ അമ്മുവിൻ്റെ അടുത്ത് എന്തിയ ഞാൻ കവിളിൽ ഒരു ഉമ്മ കൊടുത്ത് പിന്നിലേക്ക് വലിഞ്ഞ് കാലിൽ പിടിച്ച് ഒറ്റ വലി അങ്ങ് കൊടുത്തു...
ആഹ് അവൾ ഒറ്റ വലിയിൽ എൻ്റെ അടുത്തേക്ക് എത്തി
സുന്ദരി ആയ എൻ്റെ അമ്മുവിൻ്റെ സുന്ദരമായ കാലുകൾ കൂട്ടി വച്ച് ഒരു ഉമ്മ കൊടുത്ത് ഞാൻ അവളെ നോക്കി....
സുഖിച്ച് മട്ടിൽ അവൾ കണ്ണുകൾ കൂമ്പി അടച്ച് കഴുത്ത് പതിയെ സൈഡിലേക്ക് ചെരിച്ച്....
പതിയെ അവളുടെ വയറിൻ്റെ ഭാഗത്തേക്ക് പോയ ഞാൻ അവിടെ ഉള്ള ടോപ്പിൻ്റെ ഭാഗം മാറ്റി നോക്കി .....
സ്വർണ അരഞ്ഞാണം ഇട്ട ഭംഗി ഉള്ള വയറിൽ അതിന് അതിലും ഭംഗി കൂട്ടാൻ തക്ക വണ്ണം ഒരു പൊക്കിൾ....
അറഞ്ഞാണത്തിൽ പിടിച്ച് ഒന്ന് വലിച്ചു അത് അവളുടെ ഭംഗിയാർന്ന വയറിൽ ഉരഞ്ഞ് ഉരഞ്ഞ് അവളിൽ ഇക്കിളി പകർന്ന് കൊടുത്തു....
അരഞ്ഞാണം വിട്ട് ഞാൻ അവളുടെ ആഴം ഏറിയ പോക്കിളില്ലേക്ക് മുഖം അടുപ്പിച്ചു...
ഒരു ഉമ്മ വച്ചതും അവളിൽ ഒരു കുറുകലും കൂടാതെ അമ്മുവിൻ്റെ വയർ ഒന്ന് ഓളം വെട്ടി.....
അവളുടെ വയറിൽ ഞാൻ പിച്ചിയ ഭാഗം ചുവന്ന് കിടപ്പുണ്ട് അവിടെ
💬 Comments
View all comments