Chapter Title : വധു is a ദേവത 20 [Doli]
എടുത്ത് വച്ചിട്ടുണ്ട്....
ടാ അമ്മ ശെരിക്കും താഴെ ഉണ്ടോ...
അതെന്ന്
(അപ്പോ ഇവിടുന്ന് താഴെ പോയി പപ്പയെ കണ്ടത് മുതൽ സ്വപ്നം ആണ്.... )നാശം ....
ഇന്ദ്ര എന്താ നീ ഇടക്കിടക്ക് ഓഫ് ആവുന്നത് .......എന്താ ആലോചിച്ച് നിക്കുന്നത്
ഒന്നുമില്ല സോറി ഉമ്മ....വാ പോവാം.....
എന്തോ പറ്റിയിട്ടുണ്ട് എന്താടാ സ്വപ്നം
ഒന്നുമില്ല നീ വന്നെ....
ആ വന്നോ എടാ മനുഷ്യനെ മേനക്കെടുതുന്നതിനും ഒരു അളവുണ്ട് കേട്ടോ....
അയ്യോ ഇറങ്ങി പോയി സോറി പോവാം
ഈ നിക്കർ ആണോ ഇടുന്നത്
അതൊക്കെ മതി.... അമ്മ വന്നെ
ഇന്നാ കീ അമ്മ
അപ്പോ സ്വപനം തന്നെ വണ്ടി കിടപ്പുണ്ട് പപ്പയുടെ കാറും ഇല്ല....
ഞങ്ങൽ ആൻ്റിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു....
അമ്മു : ആൻ്റി നമ്മുടെ പൈയ്യൻ എന്തോ കാര്യം ആയി സ്വപ്നം കണ്ട് പേടിച്ചിട്ടുണ്ട്...
അമ്മ : ആണോ ടാ എന്താ കണ്ടത്
ഞാൻ : ഒന്നുമില്ല അമ്മ ഇവക്ക് വട്ട്....
അമ്മ : അല്ല അല്ല എന്തോ ഉണ്ട് ... നീ എത്ര ഒക്കെ അല്ല
ഞാൻ : ഒന്നുമില്ല അമ്മ നിങൾ രണ്ട് പേരും ഒന്ന് മിണ്ടാതെ ഇരിക്കാമോ ...എന്തെങ്കിലും വാങ്ങാൻ ഉണ്ടോ
അമ്മ. : ഇല്ല
കുറച്ച് കഴിഞ്ഞതും ഞാൻ ഒക്കെ ആയി പഴയ പോലെ ആയി... അഫ്റ്റ്റർ ഓൾ ഒരു സ്വപ്നം അല്ലേ അതും സ്വീറ്റ് ഡ്രീം സോ സീൻ ഇല്ല....
ഞങൾ ആൻ്റിയുടെ വീട്ടിലേക്ക് എത്തി ...... ഞങൾ വണ്ടി നിർത്തി ഇറങ്ങി.... ആരുടെയോ ഒച്ച ഉണ്ട്....
കാറിൻ്റെ ശബ്ദം കേട്ട്
💬 Comments
View all comments