0%

Chapter Title : വധു is a ദേവത 20 [Doli]

Author : Doli Read All Parts 2.1K

അതെ ഒന്നുമില്ല എൻ്റെ കൂടെ ഷോപ്പിംഗ് ന് വരാമോ എന്ന് ചോദിച്ചതാ അതിനാ ആ മനുഷ്യൻ ഫോൺ കട്ട് ആക്കിയത് ....

അമ്മക്ക് ഇപ്പൊ എന്താ വേണ്ടത്

അല്ല സ്കൂൾ തുറക്കും മുന്നേ കുറച്ച് ഡ്രസ് ഒക്കെ വാങ്ങി വെക്കാം എന്ന് വിചാരിച്ചു...അതാണ്....

അല്ല അമ്മ പപ്പയെ കുറ്റം പറയാൻ പറ്റില്ല അമ്മയുടെ കൂടെ മനുഷ്യന്മാർ വരില്ല ഷോപ്പിംഗിന് ....

നീയും കൂടെ അങ്ങനെ പറ അല്ലെങ്കിലും ഇപ്പൊ. നിനക്ക് എൻ്റെ കാര്യം നോക്കാൻ ഒന്നും സമയം ഇല്ലല്ലോ ഇപ്പൊ നോക്കിയാലും ഒന്നെങ്കിൽ കൊമ്മു അല്ലെങ്കിൽ അമർ ....

എന്ത് ചെയ്യാം ഇവിടെ എല്ലാം എൻ്റെ തലയിൽ ആയി പോയില്ലേ....

എന്താണോ ഇത്ര വലിയ കാര്യം എൻ്റെ മോൻ്റെ തലയിൽ

അമ്മ ഇങ്ങ് വന്ന് ഇരി...

ഞാൻ അമ്മയെ പിടിച്ച് ഇരുത്തി മടിയിൽ തല വച്ച് കെടന്നു....

അമ്മ

ഓ

അമ്മക്ക് ശെരിക്കും അങ്ങനെ ഒരു പരാതി ഉണ്ടോ....

പോടാ അവിടുന്ന്...

ചുമ്മാ...

ഇല്ല

അപ്പോ എൻ്റെ കൃഷ്ണകുട്ടി ഒന്ന് ചിരിചെ...

കണ്ണാ നീയും മഹയും എന്താ വിഷയം

മനസ്സിലായില്ല

അല്ല നിന്നെ പറ്റി ഞാൻ ഒരു പരാതി കേട്ടു

എന്താ ..

നീ മഹയും ആയി ഉടക്കി എന്ന്

അതൊന്നും ഇല്ല.....

ഇല്ലെങ്കിൽ കൊള്ളാം...

അല്ലെങ്കിൽ വേണ്ട ചെവി താ....

ഞാൻ അമ്മയുടെ ചെവിയിൽ അടക്കം പറഞ്ഞു...

ഹേ ആണോ....

അതെ

എപ്പോ തൊട്ട്....

കുറച്ചായി

നീ എങ്ങനെ അറിഞ്ഞു....

അത് അന്ന് ഞാനും അമ്മുവും മാളിൽ പോയി അന്ന് കണ്ടു... രണ്ടും കൂടെ ഇരുന്ന്

💬 Comments

View all comments