Chapter Title : വധു is a ദേവത 20 [Doli]
ഓഹോ ഇപ്പൊ നിങൾ സെറ്റ് ഞാൻ ഔട്ട് ആയി....കൊള്ളാം
അമ്മ : അങ്ങനെ തന്നെ എന്ത് അതിന്
അമ്മു : ഞങൾ ഒറ്റ സെറ്റ് ആണ് ഒരുപാട് കളിച്ച ചെക്കാ നിന്നെ പാർസൽ ആക്കും കേട്ടോ....എന്താ ആൻ്റി
അമ്മ : സംശയം ഉണ്ടോ .....
ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ.... എന്നാലും അമ്മ അമ്മുവിനെ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു....
അമ്മു : മോനെ നിൻ്റെ നമ്പർ ഇനി വില പോവില്ല....
അമ്മ :??
എന്തൊക്കെ പറഞ്ഞാലും എനിക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടം... ?
അമ്മ : എനിക്ക് വയ്യ
അമ്മു : ?
ഇനി ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും അമ്മ ആണ് ടോപ് അത് ഇനി ഒരിക്കലും മാറാൻ പോവുന്നു ഇല്ല....
അമ്മ : അത് പിന്നെ നീ പ്രത്യേകം പറയണ്ട എനിക്കറിയാം ....
അമ്മു : എന്താ ആൻ്റി ഒരു അഹങ്കാരം പോലെ
കണ്ടോ അമ്മ അമ്മയെ അഹങ്കാരി എന്ന്.....നീ ആള് കൊള്ളാലോ ഡീ പെണ്ണേ
അമ്മു : ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല
നീ അത് തന്നെ ഉദ്ദേശിച്ചത് കൊതി കൊതി മോരം വരളെ എത്തി അല്ലേ...
അമ്മ : നീ അത് തന്നെ ഉദ്ദേശിച്ചത്....അല്ലപിന്നെ
ഞാൻ അപ്പോഴേ പറഞ്ഞതാ ഇവളെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല എന്ന് അനുഭവിച്ചോ
അമ്മ : ശെരി ആണ് എൻ്റെ തെറ്റാണ്
അമ്മു : ആഹാ എന്നാലേ കണക്ക് ആയി പോയി ഒരു അമ്മയും മോനും....
കണ്ടോ അമ്മ അവളുടെ തനി രൂപം വരുന്നത്....മഹി
💬 Comments
View all comments