Chapter Title : വധു is a ദേവത 21 [Doli]
കേക്ക് കട്ട് ചെയ്യ് പപ്പ വാ.....
അവർ രണ്ടും കൂടെ കേക്ക് കട്ട് ചെയ്തു .....
പിന്നെ കൊടുപ്പും കഴിപ്പും ഒക്കെ ആയി....
അമ്മ
ഓ
ഇതാ
എന്താ
നിങ്ങൾക്ക് ഉള്ള 4 ദിവസത്തെ ടൂർ പാക്കേജ് ആണ്.....
അമ്മ : ഞങ്ങൾക്കോ ?
പപ്പ : എന്ത് ടൂർ
നാളെ വൈകീട്ട് നിങൾ ഇവിടെ നിന്നും തിരിച് രാത്രി പോയി ഗുരുവായൂർ സ്റ്റേ അത് കഴിഞ്ഞ് രാവിലെ അമ്പലത്തിൽ പോയിട്ട് അവിടുന്ന് വയനാട് ഉള്ള ഒരു റിസോർട്ടിൽ ആണ് പിന്നെ നിങ്ങൾക്ക് സ്റ്റേ ഒക്കെ എല്ലാം സെറ്റ് ആണ്....
അമ്മ : ആഹാ കൊള്ളാല്ലോ താങ്ക്യൂ കുട്ടാ....
പപ്പ : എൽ4 ദിവസമോ....
ഹലോ ഹലോ ഞാൻ ഓഫീസിൽ വിളിച്ച് ചോദിച്ചു പപ്പക്ക് ഒരു പണിയും അടുത്ത 4 ദിവസം ഇല്ല അങ്ങനെ ഉണ്ടെങ്കിലും വേണ്ട.. അത്ര തന്നെ
അമ്മ : ഹാ അത് തന്നെ....
പപ്പ : ശെരി ശെരി....
അപ്പോ അതും ഒക്കെ ആയില്ലേ....
ഇനി ഗായ്സ് നമ്മൾ മറ്റന്നാൾ ആണ് പോവുന്നത് അപ്പോ എല്ലാരും നേരത്തെ തന്നെ എത്താൻ നോക്കണം.... കേട്ടോ....
അപ്പോ എല്ലാരും കൂടെ പൊളിക്കുവല്ലെ.... ഹൂ ഹൂ...
എല്ലാരും കൂടെ കൂവി പൊളിച്ചു.....
അച്ചു: ആൻ്റി ഇവൻ ഇനിയും പറഞ്ഞിട്ടില്ല ഇതാണ് സ്ഥലം എന്ന്.....
അമർ : അതെ ആൻ്റി ഒന്ന് പറയാൻ പറ.....
അമ്മ : ഏ അതെന്താ നിങ്ങൾക്ക് അറിയാത്തത്
അതൊക്കെ രഹസ്യം ആണ്.... എല്ലാം സെറ്റ് ആണ് എന്നെ വിശ്വാസം ഉളളവർ എന്നോട് ചോദിക്കരുത്.....
💬 Comments
View all comments