0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

ഫസ്റ്റ് നൈറ്റ് കഴിഞ്ഞത് കല്യാണ ദിവസം അല്ലേ

അതല്ല മിനിങ്ങാന്ന് മിനിങ്ങാന്ന് എന്താ

പോടാ എന്നെ കൊണ്ട് പറയിപ്പിക്കാൻ അല്ലേ...

അത് തന്നെ പറ

അതിനെന്താ പറയാം വേറെ ആരും അല്ലല്ലോ എൻ്റെ കെട്ടിയവൻ തന്നെ അല്ലേ....

എന്നാ പറ

നമ്മൾ മിനിങ്ങാന്ന് കളിച്ചില്ലെ അപ്പോ

ഇസ് അമ്മു അമ്മു നിൻ്റെ വായിന്ന് ഇതൊക്കെ കേക്കുമ്പോ ഒരു മിന്നൽ പോലെ....

അതിൻ്റെ കാണാൻ ഉണ്ട് അടിയിൽ

എന്ത്

കൊള്ളുന്നു

എന്ത്

നിൻ്റെ

എൻ്റെ ഡ്രില്ലർ

??

ഞാൻ ചെരിഞ്ഞ് കിടന്ന് അവളെ വീഴാതെ കൈ കൊണ്ട് പിടിച്ചു

വീഴും വീഴും

അങ്ങനെ ഞാൻ വീഴാൻ സമ്മതിക്കോ കുട്ടാ

ഇന്ദ്ര

എന്തോ

നമ്മക്ക്

നമ്മക്ക്

ഇങ്ങോട്ട്. വന്നാലോ കുറച്ച് ദിവസം കുറച്ച് ദിവസം

അത് വേണ്ട

അത് വേണം അത് വേണം

ഉം ഭാര്യ ആദ്യം ആയി പറഞ്ഞതല്ലേ നോക്കാം

ആണോ

ഉം പിന്നെ അവരൊക്കെ ഉണ്ടാവും ഒക്കെ അല്ലേ

ആരൊക്കെ പപ്പ അമ്മ അമർ അങ്കിൾ ആൻ്റി

അവരും ഇരുന്നോട്ടെ എന്നാലല്ലേ ഒരു

അതാണ് അയ്യോ എൻ്റെ സുന്ദരി എന്നെ പോലെ തന്നെ ....

എനിക്ക് അതല്ലേ നിന്നെ ഇഷ്ടം ആയത് ഇന്ദ്ര

എന്ത്

നീ ഒരു തല്ലിപ്പൊളി ആണ് പക്ഷേ നീ. ഒരിക്കലും മാറില്ല ഇങ്ങനെ തന്നെ നടക്കും അതാണ് നിന്നെ എല്ലാർക്കും ഇഷ്ടം എനിക്ക് ഒരുപാടുo ഉമ്മ....

ഉമ്മ

അതെ ഈ താടി ഒക്കെ ഒന്ന് വെട്ടി കൂടെ

എന്തിനാ

നല്ല പോലെ കുത്തുന്നു

ആഹാ എവിടേ

എവിടേ ആയിരിക്കും

ഞാൻ അമ്മുവിൻ്റെ പൂവിൽ

💬 Comments

View all comments