0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.8K

...

നിക്ക് നിക്ക് ഞാൻ അഴിച്ച് തരാം അമ്മു പറഞ്ഞു

അവൾ ഉള്ളിൽ കൈ ഇട്ട വള്ളിൻപിടിച്ച് വലിച്ച് കെട്ട് അഴിച്ച് വിട്ടു....

ഒറ്റവലിയിൽ അത് കൈയ്യിൽ കിട്ടി.... പാൻ്റിനെ പുച്ഛിച്ച് ഒരു നോട്ടം നോക്കി ബെഡിൻ്റെ അറ്റത്ത് തൂകി ഇട്ടു...

പക്ഷേ പിന്നെ കണ്ട കാഴ്ച എന്നെ വല്ലാതെ തളർത്തി കളഞ്ഞു

നനഞ്ഞ് കുളം ആയാ അമ്മുവിൻ്റെ പാൻ്റി... ഞാൻ അവളെ ഒന്ന് നോക്കി

എന്താ അതൊക്കെ അങ്ങനെ തന്നെ ഫീലിങ്സ് അടിച്ച എനിക്ക് ലീക്ക് വരും....അമ്മു എന്നെ കൊല്ലുന്ന നോട്ടം നോക്കി പറഞ്ഞു

എന്നാലേ ഇനി കൂടുതൽ അതിൽ ആക്കി കളയണ്ട

ഇന്നാ. എടുത്തോ അമ്മു കാല് ഊന്നി ഇടുപ്പ് പൊക്കി കൊണ്ട് പറഞ്ഞു

ഊരും

ഊരെടാ എനിക്ക് ഇനി നാണം ഒന്നും ഇല്ല

അത് ശെരി ഞാൻ അവളുടെ ഇടുപ്പിൽ ഒട്ടി കിടക്കുന്ന പൂക്കൾ ഉള്ള ജെട്ടി പതിയെ വലിച്ച് താത്തി അത് താഴേക്ക് വരും തോറും ചുരുണ്ട് ജിലേബി പോലെ ആയി....ഞാൻ അതിനെ കൈയ്യിൽ എടുത്ത് ചുരുട്ടി ബോൾ പോലെ ആക്കി അവളുടെ നേരെ എറിഞ്ഞു....

അമ്മു അത് എടുത്ത് മൂലക്ക് എറിഞ്ഞു....

ഞാൻ പതിയെ മുകളിലേക്ക് കേറി പോയി...

അമ്മു

ഓ

നീ എന്താ ഇത്ര സുന്ദരി ആയത്

മാങ്ങാത്തൊലി അവൻ്റെ ഒലിപ്പ് തുടങ്ങി

ശെരി ശെരി സോറി

നീ ഇങ്ങോട്ട് വന്നെ സ്പാർക്ക് തന്നത് പൊരാ അവൾ എൻ്റെ കവിളിൽ പിടിച്ച് ചുണ്ടുകളെ വീണ്ടും മൊത്തത്തിൽ വിഴുങ്ങി എന്നെ അടിയിൽ ആകി അവൾ വീണ്ടും എനിക്ക് സ്പാർക്ക് തന്നു

💬 Comments

View all comments