0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.9K

കമ്മി ആയോ....

ഇല്ല

നമ്മക്ക് റൂം ഒന്ന് ഒരുക്കാം അപ്പോഴേക്കും മഴ കമ്മി ആവും.....

. . .

സമയം ഒമ്പത് ആയി

അമർ : അവര് വന്നു തോന്നുന്നു... അതെ വന്നു....

അച്ചു : ടാ ഇന്ദ്ര എവിടെ പോയത് ആണ് നീങ്ങൾ

എൻ്റെ പൊന്ന് മോനെ ഒടുക്കത്തെ മഴ

അമർ : നാളെ സീൻ ആവോ ഡാ

ഇല്ല എന്ത് സീൻ എടാ മഴ വേണം എന്നാലേ അവിടെ അടിപൊളി ആവൂ..... ഏയ് ഇല്ല നമ്മൾ ഇങ്ങനെ വ്യൂ കണ്ട് ഇങ്ങനെ ഇരിക്കും അത്ര തന്നെ കടൽ നല്ല ഫൂഡ് അങ്ങനെ അങ്ങനെ ....

അച്ചു : പിന്നെ വേറെ ഒന്നും ഇല്ലെ....

വേറെ ഒന്നും ഇല്ല ... പിന്നെ അവിടെ റവ ഇട്ട മീൻ ഉണ്ട് വാങ്ങി തിന്നൊ.....

ജാനു: അതെ ഭക്ഷണം കഴിക്കാൻ പോണ്ടേ....

വേണ്ട ഡോ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് വരും....

അമർ : നന്നായി...

നീ ബിൽ കൊട് കേട്ടോ

അമർ : കൊടുക്കാം

ടാ അവൾ എവിടെ

അമർ : റൂമിൽ കാണും....

ഓക്കെ ഓക്കേ... അതെ നിങൾ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം കേട്ടോ....

ശെരി ശെരി... ഞാൻ പോട്ടേ....

എന്താ ക്ഷീണിച്ച് കിടക്കുവാ. ബെഡ്ഡിൽ കിടക്കുന്ന അമ്മുവിൻ്റെ അടുത്ത് ചെന്ന് കൂടെ കിടന്ന് കൊണ്ട് ഞാൻ ചോദിച്ചു....

വൈയ്യ ടാ തളർന്നു. ....

ഇന്ന് ഒരു ഷോട്ട് അല്ലേ അന്ന് മൂന് ആയിരുന്നില്ലേ

അന്നത്തെ ഒരു അടിപൊളി സംഭാവം ആയിരുന്നു....

അന്ന് ആണോ

💬 Comments

View all comments