0%

Chapter Title : വധു is a ദേവത 21 [Doli]

Author : Doli Read All Parts 1.9K

എനിക്ക് വീണ്ടും ഫീലിങ് ആവും പിന്നെ പറയണ്ടല്ലോ

അയ്യോ എന്ന വേണ്ട മോൾ പോയി കുളിക്ക്

(പെട്ടെന്ന് അമ്മുൻ്റെ ഫോൺ അടിച്ചു....)

ആരാ ടാ

ശ്രീ

ശ്രീ ആണ് അമ്മു

എന്താ ചോദിക്ക് ....

ഹലോ

ഹലോ അമ്മു

അമ്മു അല്ല ഇന്ദ്രജിത്ത് ആണ്....

ഹേയ് ഇന്ദ്രൻ ഹൗ ആർ യു മാൻ

ഗുഡ് എന്താ കാര്യം

ഒന്നുമില്ല നെക്സ്റ്റ് വീക്ക് ഞങൾ ഒരു ഫാമിലി ടൂർ പോവുന്നുണ്ട് അപ്പോ അവള് വരുന്നോ എന്ന് ചോദിക്കാൻ വിളിച്ചത് ആണ്.... ലീവ് ഒക്കെ അല്ലേ എല്ലാരും കൂടെ പ്ളാൻ ചെയ്തപ്പോ അത് അങ്ങ് ഓൺ ആയി

ആണോ സത്യം പറഞ്ഞ ഞങൾ നാളെ ഗോവ പോവാ....

ആണോ....

അതെ നിങൾ എന്നാ പോവുന്നത്

ഞങ്ങൾ അടുത്ത വീക്ക് ഫ്രൈഡേ പോയിട്ട് സൺഡേ തിരിച് വരും അതാണ്.....

ഫ്രൈഡേ ആണോ അപ്പോ ഒക്കെ ഞങ്ങള് നാളെ പോയി അടുത്ത ബുധൻ തിരിച് വരും

ആണോ അത് നന്നായി

(അമ്മു ഒരു ടവൽ ഉടുത്ത് പുറത്ത് വന്നു )

കുളിച്ചില്ലേ ഞാൻ പതിയെ ചോദിച്ചു....

ഇല്ല ടാ വാക്സിങ്. ഫോൺ താ....

ഞാൻ ടവൽ പിടിച്ച് പതിയെ വലിച്ച് കൊടം ഫോൺ കൊടുത്തു ....

അമ്മു ചിരിച്ച് കൊണ്ട് ഫോൺ വാങ്ങി

ഞാൻ പോയി കുളി തുടങ്ങി കുളി കഴിഞ്ഞ് വെളിയിൽ വന്നപ്പോ അമ്മു ബെഡ്ഡിൽ ഇരുന്ന് ഫോൺ നോക്കുന്നു...

എന്തായി പരുപാടി പോവുകല്ലേ

ഞാൻ ഇല്ല പറഞ്ഞു...

അതെന്ത്

എങ്ങോട്ട് ഒക്കെ പോവും

അതിന് നമ്മൾ പെട്ടെന്ന് തിരിച് വരില്ലേ

💬 Comments

View all comments