Chapter Title : വധു is a ദേവത 25 [Doli]
സമാധാനം നശിപ്പിച്ചിട്ട്... അങ്ങേരുടെ ഒരു വെല്ലുവിളി... ലക്ഷങ്ങൾ പോട്ടും അറിയോ....
ഞാൻ : അയ്യേ പപ്പ കരഞ്ഞോ
പപ്പ : അത് അയാള് ആലങ്കാരികമായി പറഞ്ഞതാ.... ഞ ഞാൻ ഒന്ന് റിക്വസ്റ്റ് ചെയ്തു അത്ര തന്നെ ...
അമ്മ : ഞാൻ അന്നെ നിങ്ങളോട് പറഞ്ഞതാ ഇവനും ആയി അതികം കമ്പനി വേണ്ട എന്ന്....
ഞാൻ : അതെ വണ്ടി വേണ്ടങ്കിൽ വേണ്ട ചുമ്മാ ഒരു കുഴപ്പം ഉണ്ടാക്കണ്ട....എൻ്റെ വിധി ആണ് എല്ലാവരുടെയും പ്രാക്ക് കേക്കാൻ ....
അമ്മ : ഓ തൊടങ്ങി.... അവൻ്റെ ഒരു ....
പപ്പ : പാവം എൻ്റെ കൊച്ച് ഈ അമ്മക്ക് ഒരു സ്നേഹവും ഇല്ല
ഞാൻ : സത്യം ഞാൻ അത് മനസ്സിലാക്കാൻ വൈകി പപ്പ.... പപ്പ : എന്തായാലും..നമ്മൾ ഇനി പിന്മാറുന്നില്ല ഒരു തരം രണ്ട് തരം
ഞാൻ : മൂന് തരം....
അമ്മ : അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു ആവശ്യം ഉണ്ട്
പപ്പ : എന്താ
അമ്മ : ഒന്നല്ല രണ്ട്
ഞാൻ : പറ അമ്മ...
അമ്മ : നിങ്ങടെ വണ്ടി എനിക്ക് തരണം പിന്നെ പുതിയ വണ്ടി വെള്ള ആക്കണം....
പപ്പ : ഡൺ ?
അമ്മ : ഇനി ഒരു വണ്ടിയുടെ കാര്യം പരഞ്ഞ് ഇങ്ങോട്ട് ആരും വരണ്ട കേട്ടല്ലോ....
ഞാൻ : ആലോചിക്കാം
പപ്പ : ഇനി വണ്ടിയും കിണ്ടിയും ഒന്നും ഇല്ല ...
അമ്മ : നാണം ഇല്ലല്ലോ ഇത് പറയാൻ പിന്നെ നിങൾ ഇവനും ആയി ഉള്ള
💬 Comments
View all comments