0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.2K

വല്ലതും കൊണ്ട് വരാൻ...

..... പപ്പ : ദേ പോവുന്നു റോക്കറ്റ് നീ എങ്ങോട്ട് പോയതാ

ഞാൻ : വെള്ളം കുടിക്കാൻ

പപ്പ : നാളെ രാവിലെ ഓഫീസിലേക്ക് വന്നേക്ക് കേട്ടോ

ഞാൻ : ഇല്ലാ.....

പപ്പ : എങ്കിൽ വണ്ടി ഇല്ല

ഞാൻ : വരാം....

അമ്മ : ? ? ഇനി അത് ബുക്ക് ചെയ്യുന്നത് വരെ എന്ത് പറഞ്ഞാലും ചെയ്യും....

പപ്പ : മുതലാക്കാം ....

അമ്മ : വേഗം ഫൂഡ് പറ വിശക്കുന്നു.... പിന്നെ ചെക്കൻ വെള്ളം അടി നിർത്തിയോ

പപ്പ : ഉം... ഞാൻ അമറിൻ്റെ കൊങ്ങക്ക് പിടിച്ച് ചോദിച്ചു... ഇല്ല ഒരു തുള്ളി പോലും കഴിച്ചില്ല ....

അമ്മ : അതാണ് എൻ്റെ മോൻ എനിക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല....

പപ്പ : അതല്ലേ ഞാൻ ചെക്ക് വച്ചത്....

അമ്മ : അപ്പോ നിങ്ങൾക്ക് ബുദ്ധിയെ ഇല്ലാതെ ഉള്ളൂ കുരുട്ട് ബുദ്ധി ആവശ്യത്തിന് ഉണ്ട്.....

പപ്പ : അതെന്താ അങ്ങനെ ഒരു സംസാരം....

അമ്മ : പിന്നെ അവൻ്റെ വലയിൽ വീണ നിങ്ങളെ ഞാൻ ബുദ്ധിമാനേ എന്ന് വിളിക്കാം....

പപ്പ : തനിക്ക് സന്തോഷം ഇല്ലെ നമ്മൾ പുതിയ വണ്ടി വാങ്ങുന്നത്...

ഞാൻ : അമ്മയെ മൈൻഡ് ചെയ്യണ്ട പപ്പ അമ്മ പിശുക്കി ആണ്..

അമ്മ : അതെ ടാ പിശുക്കി തന്നെ എൻ്റെ കാർഡ് എവിടെടാ ഗോവയ്ക്ക് പോവുംബോ കൊണ്ട് പോയത്....

ഞാൻ : അതിൽ ഇനി അഞ്ച് രൂപയെ ഉള്ളൂ എല്ലാം ഞാൻ വലിച്ചു...

💬 Comments

View all comments