Chapter Title : വധു is a ദേവത 25 [Doli]
നട്ടെല്ലില്ലാത്ത നായകൻ അല്ലേ എനിക്ക് എല്ലാരെയും അനുസരിച്ചും സ്നേഹിച്ചും അല്ലേ ശീലം ഉള്ളൂ ഇനിയും അങ്ങനെ തന്നെ ആവട്ടെ... ?
ഇങ്ങനെ ഒന്നും പറയല്ലേ ടാ എൻ്റെ നെഞ്ച് പൊട്ടുന്നു....
പോട്ടെ സാരം ഇല്ല ഫൺ ഫൺ....
എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ .... എനിക്ക് നീയല്ലേ ഉള്ളൂ...
അപ്പോ നിൻ്റെ അമ്മയുടെ വീട്ടുകാരോ
അവരൊന്നും എനിക്ക് വേണ്ട നമ്മക്ക് നമ്മൾ മതി ....
പിന്നെ എന്തിന് ഇത്ര ഒക്കെ കാട്ടികൂട്ടിയത്....
അവര് എന്തൊക്കെ പറഞ്ഞത് എന്നറിയോ എനിക്ക് വിഷമം വരില്ലേ നിന്നെ അങ്ങനെ ഒക്കെ പറയുമ്പോ ....അത് നീ മനസ്സിലാക്കാത്ത എന്താ
അത് മനസ്സിലായത് കൊണ്ടല്ലേ ഞാൻ തിരിച്ച് വന്നത്...
അതെ ഇനി നമ്മൾ മാത്രം മതി ആരും. വേണ്ട ....
ശെരി
ഇനി എൻ്റെ ഭാഗത്ത് നിന്നും തെറ്റൊന്നും ഉണ്ടാവില്ല കേട്ടോ പ്രോമിസ്
ഇത് കൊറേ കെട്ടതാ....
ഇല്ല വാക്കാ ഇനി ഇങ്ങനെ ഉണ്ടായ ഞാൻ തന്നെ പൊക്കൊളാം കേട്ടോ
ഏയ് അങ്ങനെ പൊവോ നീ....
ഞാൻ പേടിച്ച് പോയി അറിയോ നീ പൊക്കോ എന്ന് പറഞ്ഞപ്പോ....
എന്നിട്ട് നീ. എന്തിനാ പോവാൻ റെഡി ആയത്
ഇവിടെ നിന്ന് പോയിട്ട് ചത്ത് കളയാൻ ആണ് ഞാൻ തീരുമാനിച്ചത്....
ഏയ് അമ്മു
പിന്നെ ഞാൻ എന്ത് ചെയ്യാനാ ടാ നിനക്ക് എന്നെ വേണ്ട പറഞ്ഞാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ
നീ എന്താ ഇത് എന്തേ ഫൺ ആണ് എന്ന് മനസ്സിലാക്കാത്തത്
അത്ര ബുദ്ധി എനിക്ക് ഉണ്ടെങ്കിൽ നമ്മൾ.തമ്മിൽ ഇത്ര വലിയ വഴക്ക് വരുമായിരുന്നോ....
💬 Comments
View all comments