0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.3K

ചേച്ചിയോട് പറഞ്ഞത് അന്ന് വല്യച്ഛൻ കേട്ടു അതാ അവരും ....

പിശാശേ നശിപ്പിച്ച്....

സോറി ടാ....

ശെരി മൊത്തത്തിൽ നാറി അപ്പോ

അത് സാരം ഇല്ല അതൊക്കെ മാറും

നായകൻ എവിടെ....

അവൻ രാവിലെ തന്നെ കൊച്ചിക്ക് പോയി വിളിച്ചിട്ട് കിട്ടുന്നും ഇല്ല...

ആണോ അടിപൊളി പിന്നെ ഇതൊന്നും വെളിയിൽ പറയണ്ട കേട്ടോ ...

ഇല്ല താങ്ക്സ്

സഹോദരനെ രെച്ചിചതിനാവും ...

ഇഹി.....

ശെരി ശെരി.... വരവ് വച്ചു....

പിന്നെ അവള് പാവം ആണ് എല്ലാം കൂടെ കേട്ടപ്പോ അവൾക്ക് പിടിത്തം വിട്ടതാ

ഐ നോ...

ആള് എന്നെ വിളിച്ച് എൻ്റെ ജീവിതം നിങ്ങളൊക്കെ കാരണം നശിച്ചു അവൻ എങ്ങാനും എന്നെ വേണ്ട പറഞ്ഞാ ഞാൻ ചത്ത് കളയും അങ്ങനെ ഇങ്ങനെ ഒക്കേ പറഞ്ഞു...

ശെരി ശെരി ഞാൻ വിളിക്കാം...

ഓകെ ടാ

പിന്നെ വണ്ടി എടുക്കാൻ പോവാ ...

ആണോ അടിപൊളി ഇത് തന്നെ എപ്പോഴും

വൈകീട്ട് കൂട്ടത്തല്ല് കരച്ചിൽ രാത്രി വണ്ടി വാങ്ങൽ സന്തോഷം കെട്ടിപ്പിടിത്തം.... ഇവിടെ ഇങ്ങനെ ആണ്...

ശെരി ശെരി

ഇയാള് വരുന്നോ നാളെ ഇങ്ങോട്ട്

എന്താ കാര്യം

ഒന്നും ഇല്ല ചുമ്മാ അവളെ ഒന്ന് റെഡി ആക്കി എടുക്കാൻ....

വരാം...

അപ്പോ ഗുഡ് നൈറ്റ് ?

ശെരി ടാ ഗുഡ് നൈറ്റ് ?

(ഹോ...... ഉഫ്.....അമ്മു അമ്മു.... എന്തൊക്കെ ആണ് ഞാൻ ഈ കേക്കുന്നത് ഹേ....)

അമർ: എന്താ സാർ ആരാ....

ഞാൻ : അമ്മുൻ്റെ കസിൻ ...

എന്താ കാര്യം

ഇല്ല അവള് നേരത്തെ വിളിച്ചത് കൊണ്ട് ഞാനും

💬 Comments

View all comments