Chapter Title : വധു is a ദേവത 25 [Doli]
ആർ മോർ ഫോർ മീ....
അമ്മു : റിയലി
ഞാൻ : അതെ ... പിന്നെ നീ അല്ലാതെ വേറെ ആരാടി എൻ്റെ ജീവൻ...
അമ്മു : ഐ ലവ് യു മൈ ...ബോയ് ?
ഞാൻ : ഐ നോ....
അമ്മു : ഐ വിൽ ബി എ ഗുഡ് പാർട്ണർ ഫോർ യു ഫ്രം ടുടേ... ഐ പ്രൊമിസ്....
ഞാൻ : നിനക്ക് കുഴപ്പം ഒന്നും ഇല്ല പിന്നെ ഇടക്ക് ഫൈറ്റ് ചെയ്യണം പിണങ്ങണം അപ്പോ അല്ലേ നമ്മക്ക് ബോണ്ട് സ്ട്രോങ്ങ് ആക്കാൻ പറ്റൂ...
അമ്മു : അയ്യോ വേണ്ടാ ഫൈറ്റ് ചെയ്തിട്ടുള്ള ഒരു ബൊണ്ടയും വേണ്ട എനിക്ക് വൈയ്യ ടെൻഷൻ അടിക്കാൻ....
ഞാൻ : ശെരി വേണ്ടാ...
അമ്മു : നീ കുളിക്കുന്നോ അതോ ഞാൻ കുളിക്കട്ടേ
ഞാൻ : നീ കുളി അല്ലെങ്കിൽ ഞാൻ കുളിക്കാം അല്ലെങ്കിൽ നീ കുളി
അമ്മു : ഒരുമിച്ച് കുളിക്കാം ...
ഞാൻ : ഇനി ഇവിടെ ഞാൻ നിന്നാ ശെരി.ആവില്ല....
അമ്മു : ഐ അങ്ങനെ പോവല്ലേ ഞാൻ ഒന്ന് നോക്കട്ടെ.... വാ
ഞാൻ പുറത്ത് ഇറങ്ങി അവള് കുളിക്കാനും കേറി....
⏩ അമ്മു കുളി.കഴിഞ്ഞ് എന്നെ വിളിച്ചു ....ടർക്കി ചോദിക്കാൻ....
അമ്മു : ഇവനിത് എവിടെ ആണ്...
ഞാൻ : മിണ്ടാതെ പുറത്ത് തന്നെ നിന്നു....
അമ്മു ഒരു ചളിപ്പോട് കൂടി വെളിയിലേക്ക് വന്നു...
ഞാൻ : ബൗ...
അമ്മു : ഇവിടെ നിക്കുവാ സുന്ദരി....
ഞാൻ : ഫൺ.ഫൺ.... ഞാൻ പോയി
💬 Comments
View all comments