Chapter Title : വധു is a ദേവത 25 [Doli]
ഇരുന്നോ...കേട്ടോ...
ഞാൻ ഒന്ന് വിചാരിച്ച എനിക്ക് അത് കിട്ടണം അത് വാശി ആണ്...
ആഹാ... എന്നിട്ട് നീ എന്താ എൻ്റെ കാര്യത്തിൽ ഒരു ഇനീഷ്യെറ്റിവ് എടുക്കാതെ ഇരുന്നത് അതോ കഷ്ട്ടപെട്ട് ഇഷ്ട്ടപ്പെട്ടതാ എന്നേ
ആര് പറഞ്ഞു ... ഞാൻ നിന്നോട് മറച്ച ഒറ്റ കാര്യം ഇതേ ഉള്ളൂ
ആഹാ അങ്ങനെ ഒരു സംഭവം ഉണ്ടോ
ഉം
പറ പറ
എനിക്ക് നാണം ആണ്
ഇന്ദ്രന് നാണം... അത് സെറ്റ് ആവില്ല..പറ എന്താ ആ രഹസ്യം...
അത്
അത് ഉം പോരട്ടെ( അമ്മു എൻ്റെ മടിയിൽ കേറി ഇരുന്നിട്ട് തിരിഞ്ഞ് എന്നെ ഉറ്റ് നോക്കി)
അത്
പറ ഇന്ദ്ര....
അങ്കിൾ ഇല്ലെ
അങ്കിൾ ഉണ്ട്
പറയട്ടെ അമ്മു
പറ
അങ്കിൾ ഇല്ലെ..
ഉം
അങ്കിളിൻ്റെ അടുത്ത് സ്ഥിരം ആയി ഒരു ബ്രോക്കർ വന്നിരുന്നില്ലെ
ഉവ്വ് വലിയ ശല്യം ആയിരുന്നു അയാള് നല്ല പൈയ്യൻമാർ ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് ....
അയാള് ചുമ്മാ വന്നതല്ലേ
പിന്നെ
ഞാൻ പറഞ്ഞ് വിട്ടതാ ??
എന്തിന്
നിൻ്റെ വീട്ടുകാർക്ക് നിന്നെ കെട്ടിക്കാൻ ഉള്ള ചിന്ത വരാൻ...
എന്തിന്
എന്തിനാ നിന്നെ കെട്ടിക്കാൻ
എനിക്ക് ഫുൾ ആയിട്ട് മനസ്സിലായില്ല
അതായത് നിൻ്റെ അച്ഛനും അമ്മയും ഇയാളെ പട്ടി സംസാരിക്കുമ്പോ അവർക്ക് തൊന്നില്ലെ മോളെ കെട്ടിക്കണം എന്ന് എന്നാലല്ലേ അങ്കിൾ പപ്പയെ കണ്ട് നമ്മടെ കാര്യം സംസാരിക്കു... മനസ്സിലായോ...
അമ്മു : അട പാവി... ആരാടാ നീ ഇത്ര ബയങ്കരം ആയി ആലോചിച്ചിരുക്കുന്നത്...
അതാണ് ഇന്ദ്രൻ ബ്രില്ലിയൻസ്.... അടിക്കാൻ പറ്റില്ല...
അമ്മു : ??നീ ഇല്ലെ
💬 Comments
View all comments