Chapter Title : വധു is a ദേവത 25 [Doli]
നീ സ്ഥലം പറ
ഇവിടെ അഞ്ച് കിലോമീറ്റർ കഴിയുമ്പോ ഒരു അമ്പലം ഇല്ലെ
അതെ
അതിൻ്റെ അടുത്ത മരത്തിൻ്റെ അടിയിൽ
ഓഹോ
ആ
കൃഷ്ണെ
അയ്യോ പറയല്ലേ.... തീർന്ന്
കൃഷ്ണ അവൻ ഇവിടെ അടുത്ത് തന്നെ ഉണ്ട്
അമ്മ ആര്
നമ്മടെ മോൻ
ആണോ
അതെ
ആരാ പറഞ്ഞത്
അവൻ്റെ മനസാക്ഷി വേറെ ആര്
ആണോ ടാ
അല്ല ഞാൻ ചുമ്മാ പറ്റിക്കാൻ പറഞ്ഞതാ....
അമ്മ : നിൻ്റെ ഫോൺ ഇങ്ങ് താ....
അമർ: ചാർജ് ഇല്ല
അമ്മ : സാരം ഇല്ല താ
പപ്പ : കൊടുക്ക്
അമർ : ഇതാ
അമ്മ : അഞ്ച് മിനിറ്റ് മുന്നേ വിളിച്ചിട്ടുണ്ട് ....
ഞാൻ : ഹലോ എവിടെ ടാ പട്ടി നീ വന്നിട്ട് വേണം പടത്തിന് പോവാൻ... ഇവിടെ മൊത്തം കൊതുക് വേഗം വാ ടാ ...ഹലോ ...ഹലോ ചത്തോ ശവമെ നീ ഹലോ....
അമ്മ : ഹലോ ....
ഞാൻ : ആരാ
അമ്മ : നിൻ്റെ തള്ള
ഞാൻ : റോങ് നമ്പർ...
അമ്മ : വച്ചാ തലമണ്ട അടിച്ച് ഞാൻ പൊട്ടിക്കും....
ഞാൻ : ട്രക്കില് നല്ല ചൂട് അതാ
അമ്മ : അത് കൊണ്ട്
ഞാൻ : ഒന്നും ഇല്ല
അമ്മ : അപ്പോ വന്നോണം കേട്ടല്ലോ..... കേട്ടൊ
ഞാൻ : ആ കേട്ടു....
. .പപ്പ : ? ഹ ഹ ഹ മണ്ടൻ
അമ്മ : ക ക ക ? അയ്യ നാണം ഇല്ലല്ലോ ....
💬 Comments
View all comments