Chapter Title : വധു is a ദേവത 25 [Doli]
അറിയാം എൻ്റെ മോൻ ഗുഡ് ബോയ് ആണ് എന്ന് .... പക്ഷെ ആളുകൾ ഓരോന്ന് പറയുന്നത് കെക്കുമ്പോ ദേഷ്യവും വിഷമവും വരില്ലേ....
ഞാൻ : സാരം ഇല്ല ആൻ്റി എൻ്റെ വിധി .... അങ്കിൾ വണ്ടി കണ്ടോ ഇഷ്ട്ടം ആയോ....
അങ്കിൾ : കൊള്ളാം ബുക്ക് ചെയ്യാം നാളെ തന്നെ...
ഞാൻ : പപ്പ നമ്മടെ കാര്യം എന്താ അപ്പോ....
പപ്പ : കൂടെ നിന്ന് ചതിച്ച നിനക്ക് ഒരു ഉണ്ടയും ഇല്ല
ഞാൻ : ഇന്നലത്തെ ആണെങ്കിൽ മനഃപൂർവം ആണ് ബോധം പോണവരെ കുടിക്കാൻ പാടില്ല ... അതിനാ ഇത്....നോ മേഴ്സി.... ഫോർ യു
പപ്പ : നീ പോടാ വഞ്ചകാ....
ഞാൻ : കാര്യം പറ .... നടക്കോ....
പപ്പ : അമ്മയോട് ചോദിക്ക്...
ഞാൻ : ഇത്ര ഒക്കെ മാനഹാനി സംഭവിച്ച സ്ഥിതിക്ക്
അമ്മ : മിണ്ടാതെ പോയി കിടന്ന് ഉറങ്ങിക്കോ. .
ഞാൻ : ഒക്കെ ഐ അം കൂൾ.... വാ ടാ മോനെ
അങ്കിൾ : മോനെ അല്ലെങ്കിൽ നാളെ എടുക്കുന്നത് മോൻ ഉപയോഗിച്ചോ എനിക്ക് ഇത് മതി....
ഞാൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അങ്കിൾ ചുമ്മാ ഇരി വേണ്ട
അങ്കിൾ : അല്ല അത് സാരം ഇല്ല
പപ്പ : അതൊന്നും വേണ്ട നീ മഴക്ക് മുന്നേ വീട് പിടിക്കാൻ നോക്ക് ....
ആൻ്റി : അങ്ങനെ ചെയ്യാം എന്നാ....പാവം ചെക്കൻ്റെ ഒരു ആഗ്രഹം അല്ലേ നിങൾ വാങ്ങിച്ച് കൊടുക്ക്....
അമ്മ : അതൊന്നും വേണ്ട
💬 Comments
View all comments