Chapter Title : വധു is a ദേവത 26 [Doli]
: ടാ നിന്നെ ആരോ കേറി പഞ്ഞിക്കിട്ടൂന്ന് കേട്ടല്ലോ
അമ്മു : ?
ഞാൻ : നശിപ്പിച്ച്.. എടി ഫ്രീക്കെ ഞാൻ രണ്ട് മണിക്കൂർ പാട് പെട്ടാ ഇവളെ ഒന്ന് റെഡി ആക്കി എടുത്തത് ... ഒറ്റ വാക്ക് നശിപ്പിച്ചു... ടാ അമറെ അമറെ
അമർ: എന്താ മൈരെ
വിളിച്ചോണ്ട് പോടാ ഈ സാധനത്തെ...
മഹാ : പോടാ പട്ടി....
⏩ പാർട്ടി ഒക്കെ കഴിഞ്ഞ് നേരെ കാറുകളിൽ ഞങ്ങള് അച്ചുവിൻ്റെ ഫ്ളാറ്റിൽ പോയി സെറ്റ് ആയി പൊളി അടിച്ച് സമയം ആയി...
ശ്രീ : ടാ പത്ത് മണി ആയി വീട്ടിൽ പോണം ഡ്രോപ്പ് ചെയ്യോ
ഞാൻ : വീട്ടിൽ പോണോ ഇരിക്ക് നാളെ പോവാ...
ശ്രീ : ഐയ്യോ പറ്റില്ല നാളെ ഞാൻ തിരിച്ച് പോവാ അപ്പോ നാളെ രാവിലെ വീട്ടിൽ പോയിട്ട് വൈകുന്നേരം എനിക്ക് പോണം...
ഞാൻ : ആണോ ...
അമ്മു : നമ്മക്ക് പോവാ...
ഞാൻ : ശെരി... അമറെ
അമർ : ടാ ഒന്ന് ഡ്രോപ്പ് ചെയ്തിട്ട് വാ ചക്കരെ...
അമ്മു : നീ വരുന്നില്ലേ
ഞാൻ : ഇല്ല ഞാൻ നാളെ വീട്ടിലേക്ക് വരാം....
അമ്മു : എന്താ ടാ വാ
അമർ: ഡീ നീ ഇങ്ങനെ പറയാൻ അവൻ ഒന്നാം ക്ലാസ്സിൽ അല്ല പഠിക്കുന്നത് വാ ഇങ്ങോട്ട്...
അമ്മു : എന്നാ ഞാനും ഇല്ല...
ഞാൻ : ഡീ ശ്രീ എന്ത് വിചാരിക്കും നീ പോ...
അമ്മു : നീ ദുഷ്ട്ടൻ ആണ്...
ഞാൻ :
💬 Comments
View all comments