0%

Chapter Title : വധു is a ദേവത 26 [Doli]

Author : Doli Read All Parts 2K

: ആഹാ കേക്ക് ഒക്കെ ഉം...

അമ്മ / പപ്പ : ഹാപ്പി ബർത്ത്ഡേ മോളൂ...?

അമ്മു : താങ്ക്യൂ ആൻ്റി ....അങ്കിൾ.

ആൻ്റി: കേക്ക് കട്ട് ചെയ് വാ...

അമ്മു കേക്ക് കട്ട് ചെയ്തു...

ആദ്യം എനിക്ക് തന്നു ഞാൻ അത് വാങ്ങി അവൾക്ക് കൊടുത്തു...അമ്മു അത് വാങ്ങി കഴിച്ചു ..

അമ്മു കേക്ക് എല്ലാർക്കും കൊടുത്തിട്ട് അവസാനം എൻ്റെ അടുത്തേക്ക് വന്നു...

ഞാൻ : എനിക്ക് അവസാനം അല്ലേ തന്നത് എനിക്ക് വേണ്ട

അമ്മു : ടാ പട്ടി നീ അല്ലേ അവസാനം മതി എന്ന് മേലെ നിന്ന് പറഞ്ഞത്...

അമർ: അമ്മു

എന്താ ടാ ഒന്നുമില്ല

അവൾ അവനെ നോക്കി തിരിഞ്ഞതും ഞാൻ ഒറ്റ അടി കൈയ്യിൽ ആക്കി വച്ചാ കേക്ക് വച്ചിട്ട്....

അമ്മു : ???

അമ്മ _അമർ_ പപ്പ : ???

നിന്നെ ഞാൻ കൊല്ലും നാറി....

ഞാൻ ചിരിച്ച് കൊണ്ട് ഓടി

അമ്മ + പപ്പ : ഗുഡ് നൈറ്റ്...

. . ഞാൻ മുറിയിൽ കേറി.വാതിൽ അടക്കാൻ നോക്കി ...

എന്തിനാ ടാ ഇത് ചെയ്തത്...

ഫൺ ഫൺ...

അമ്മു : ????

ഞാൻ : എന്താ...

അമ്മു : കഴിഞ്ഞ ആറ് കൊല്ലം ഈ ദിവസം ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഈ മുഖം ആണ്...

ഞാൻ : ?

അമ്മു : താങ്ക്യൂ ഫോർ ദിസ്....

അപ്പോഴേക്കും ശ്രീ വീഡിയോ കോൾ ചെയ്തു...

അമ്മു : ഹലോ ശ്രീ : കഴിഞ്ഞോ അമ്മു

💬 Comments

View all comments