0%

Chapter Title : വധു is a ദേവത 26 [Doli]

Author : Doli Read All Parts 2.1K

പിന്നെ മറക്കാൻ... അയ്യ...

അമ്മ : ഈ ഗുണ്ടകൾ ഉണ്ടോ കൂടെ...

നന്ദൻ : ഹായ് ആൻ്റി.

അമ്മ : സുജ പറഞ്ഞു നീ വന്നു എന്ന്...സാർ എന്താ ഒന്നും മിണ്ടാത്തത്...

റെമോ : ഏയ് ഒന്നുമില്ല...

അമ്മ : അങ്ങോട്ട് മാറ്...

സൂര്യ : ആൻ്റി ഞാൻ ഇപ്പൊ വരാം എൻ്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് അവളെ കൂട്ടി കൊണ്ട് വരാം...

അമ്മ : ചെല്ല്...

സൂര്യ : അളിയാ പച്ചക്കിളി എവിടെ....

ഞാൻ : അമർ കൊണ്ട് പോയി ....

സൂര്യ : ശെരി വേണ്ട ഞാൻ കാർ തന്നെ കൊണ്ട് പോവാം

സൂര്യ കാറും കൊണ്ട് പോയി....

അമ്മ : അതെ ഇന്ദ്ര പപ്പ ഇപ്പൊ വരും ഞങ്ങൾക്ക് ഒടനെ പോണം ....

ഞാൻ : എങ്ങോട്ട് അമ്മ

അമ്മ : അതെ നമ്മടെ രാജി ഇല്ലെ അവള് പ്രസവിച്ചു...

ഞാൻ : അയ്ന്....

അമ്മ : ?

ഞാൻ : സോറി...

അമ്മ : അപ്പോ പോണം.... അങ്കിളും പപ്പയും ഇപ്പൊ വരും...

ശെരി....

പെട്ടെന്ന് പപ്പ കാറും കൊണ്ട് വന്നു...

പപ്പ : ആരാ ഇത് വാ വാ...

റെമോ : സാറേ സുഖം അല്ലേ

പപ്പ : നീ ഒന്നും ഇല്ലാത്ത സമയം സുഖം ആയിരുന്നു ഇനി എന്താവും എന്ന് അറിയില്ല...

നന്ദൻ : ഇതാരുടെ വോൾവോ

പപ്പ : അമ്മുവിൻ്റെ അച്ഛൻ്റെ ..... പപ്പ കൃഷ്ണ വാഡോ...

അമ്മ : ദേ വന്നു... പോട്ടെ മക്കളെ അവൻ

💬 Comments

View all comments