Chapter Title : വധു is a ദേവത 26 [Doli]
: എനിക്ക് നല്ല സൗകര്യം ഇല്ല...
അങ്കിൾ : എന്താ ഇത് ഇത് വീടല്ല അപ്പറത്തും ഇപ്പുറത്തും ആളുകൾ ഉള്ളതാ...
ഞാൻ : അങ്കിൾ മോളെ ഒന്ന് ഉപദേശിക്ക്...
അമ്മ : ഇന്നാ എല്ലാരും ഇത് കഴിക്ക്
അങ്കിൾ : മോന് വേണ്ടേ
അമ്മ : ഇല്ല അവൻ ഇതൊന്നും കഴിക്കില്ല
. . ഞാൻ : അമ്മ ഇപ്പോഴാ വീട്ടിൽ പോവണ്ടത്ത്
അമ്മ : രാവിലെ തന്നെ പോണം...
ഞാൻ : ശെരി അപ്പോ നിങൾ രാവിലെ വന്നോ ഞാൻ പോവാ...
അമ്മ : എങ്ങോട്ട്...
ഞാൻ : കളത്തില് പോവാ...
പപ്പ : എന്താ കാര്യം
ഞാൻ : ഒന്നൂലാ റൂബി ആൻ്റിയെ കണ്ടിട്ട് കൊറേ ആയില്ലേ അതാ...ഞാൻ നാളെ ഉച്ചയ്ക്ക് വരാം എൻ്റെ വണ്ടി അവൻ്റെ കൈയ്യിൽ ഉണ്ടല്ലോ....
പപ്പ : ആ ശെരി... കാറിൻ്റെ കീ താ...
അമ്മ : അതൊന്നും വേണ്ട അതും ഈ രാത്രി അവളെ പകല് പോയി കണ്ടാ മതി...
ഞാൻ : ഇവിടെ ഇരുന്ന വെറുതെ അടി ആവും... അതിലും നല്ലത് പോവുന്നതാ...
അമ്മ : സാരം ഇല്ല പോവണ്ട എന്ന് പറഞ്ഞാ അത്ര തന്നെ...
പപ്പ : മോനൂ അമ്മ പറയുന്നത് കേക്ക് രാത്രി വേണ്ട ഇറ്റ്സ്സ് നോട്ട് സേഫ്... പർപ്പസ്സ് പോലും ഇല്ല ഇപ്പൊ പോവാൻ...
അങ്കിൾ : ശെരി ആണ് മോനെ ഇവിടെ ഇരിക്ക്....
ഞാൻ : ചുമ്മാ ഞാൻ എങ്ങോട്ടും പോവുന്നില്ല സുമ്മാ അങ്കിളിൻ്റെ മോള് കേറി കേറി പോവുന്നത്
💬 Comments
View all comments