Chapter Title : വധു is a ദേവത 27 [Doli]
: മറിയയോ....
ശ്രീ : അതെ
അമ്മു : അവൾക്ക് അങ്ങനെ തന്നെ വേണം...
സൂര്യ : ഹൊ... നിനക്ക് കുഴപ്പം ഇല്ലല്ലോ അല്ലേ...
അമ്മു : എന്ത് കുഴപ്പം ടാ.... നിങ്ങള് സൂപ്പർ ആവും...
സൂര്യ : എന്നാലും ഞങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചത് മോശം ആയി പോയി....
ഞാൻ : ടാ ആകെ നൂറ് പേരെ ഉള്ളൂ...ഇവളുടെ ബന്ധുക്കൾ ആണ് കൂടുതൽ...
ശ്രീ : അതെ ടാ സത്യം ആണ്....
അമ്മു : ആലോചിച്ചു നോക്ക് ഇവൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഇവള് എൻ്റെ ചേച്ചി ആൻഡ് ഡിയർ... നിങൾ കല്യാണം കഴിക്കും സെറ്റ് ....അയ്യോ പൊളി അല്ലേ....
സൂര്യ : ????
ഞാൻ : ഡേയ് ഹീറോ വാ... ഫീൽ ആവാതെ ...
സൂര്യ : നീ ഒരു അവതാരം തന്നെ മൈരെ.... ഉമ്മ ?
നന്ദൻ : കണ്ടോ എൻ്റെ ചെക്കൻ സ്റ്റാർ ആണ്....
അമർ: വാ വാ...മഴ വരുന്നു...
ശ്രീ നാവ് കടിച്ച് എൻ്റെ.മുതുകത്ത് വലിയ ഒരു ചെറിയ അടി തന്നു...
നന്ദൻ : നിങൾ ഇരിക്ക് എനിക്ക് ഇവനൊട് സംസാരിക്കാൻ ഉണ്ട്...നീ വാ... അവൻ എന്നെ വിളിച്ച് മുകളിലേക്ക് പോയി...
സൂര്യ : ഞാനും ഉണ്ട്....
ഈ പറയുന്നതിൻ്റെ ചുരുക്കം പറയാം....അതായത് ഇന്ദ്രൻ്റെ കൂട്ടുകാർക്ക് നേരെ സൂസൻ്റെ ഒരു ആക്രമണം നടന്നു അവർ അതിൽ നിന്നും രക്ഷപ്പെട്ടതും എങ്ങനെ രക്ഷപ്പെട്ടു എന്നതും ആണ് ആദ്യം പറയുന്നത് കൂടുതൽ അറിയാൻ ഹീറോ 8 വായിക്കുക ☺️
നന്ദൻ എന്നെ വലിച്ച്
💬 Comments
View all comments