Chapter Title : വധു is a ദേവത 27 [Doli]
കേറി പണിഞ്ഞ മറ്റവനെ കൂട്ടത്തിൽ ഉള്ളതാ....
ഞാൻ : ടാ അടങ്ങി ഇരിക്ക്... അവനെ അങ്ങനെ കൈ വക്കാൻ പറ്റില്ല
അച്ചു : അതെന്താ
അവൻ എൻ്റെയും ഇവൻ്റെയും അളിയൻ ആണ്
അച്ചു : എന്ത്....അപ്പോ
സൂര്യ : അതെ ടാ പക്ഷേ അവനെ ഞങൾ നല്ല. പോലെ പഞ്ഞിക്ക് ഇട്ടിട്ടുണ്ട് പെടിക്കുകയെ വേണ്ടാ ...
അച്ചു : വെറുതെ അല്ല ഈ നായിൻ്റെ മോന് അവൻ്റെ ഒക്കെ തല്ലും കൊണ്ട് വന്നത്...
ഞാൻ : അളി നീ ഇത് അമർ അറിയാതെ നോക്കണം....
അച്ചു : ശെരി ശെരി.... സാനം ഉണ്ടോ...
ഞാൻ : എല്ലാം ഉള്ളിൽ ഉണ്ട് പോ....
അച്ചു : ഇന്ന് ഞാൻ പൊളിക്കും...
സൂര്യ : പോ പോ...
പെട്ടെന്ന് എൻ്റെ ബൈക്കിൻ്റെ ഒച്ച കേട്ടൂ
നന്ദൻ : അമർ വന്നു കേട്ടോ....
റെമോ : ഇവൻ എന്താ ഇവിടെ ... വണ്ടി ഓടിച്ച് വന്ന ദീപുവിനേ കണ്ട് റെമോ ചോദിച്ചു ...
അമർ: ടാ മറ്റവനെ ഇപ്പൊ കണ്ടൂ...
ഞാൻ : ആരെ ..
അമർ: വിഷ്ണു ഗോപാലൻ...
സൂര്യ : ?
അമർ: അച്ചു അവൻ ഇവിടെ എവിടെയോ. ഉണ്ട് വാ നമ്മക്ക് നോക്കിയിട്ട് വരാം വാ.... ഡേ റെമോ നീ വാ ഇന്ദ്ര കാറിൻ്റെ കീ താ....
ഞാൻ : ചുമ്മാ ഇരി മൈരെ അവൻ ഏതോ വെട്ടാവെളിയൻ ആണ്
ദീപു : അതെ അളിയാ അച്ചു നീ വാ നായിനെ ഇന്ന് റോട്ടിൽ ഇട്ട് ചവിട്ടി
💬 Comments
View all comments