Chapter Title : വധു is a ദേവത 27 [Doli]
നീ വിട് എനിക്ക് അത് മനസ്സിൽ നിന്ന് വിടാൻ പറ്റില്ല ....
സൂര്യ : അളിയാ നീ അത് വിട് നീ അവനെ തല്ലും അവന്മാർ തിരിച്ച് വരും നമ്മൾ തിരിച്ച് അങ്ങോട്ട് പോവും... എന്തിന് വെറുതെ....
ഞാൻ : പറഞ്ഞ് കൊടുക്ക് ... ടാ എനിക്ക് ഇപ്പൊ അമ്മു ഉണ്ട് ഇവന് ശ്രീ ഉണ്ട് നിനക്ക് മഹയും നമ്മൾക്ക് ഹാപ്പി ആയി ജീവിച്ചാൽ പോരെ ...പോയത് പോട്ടെ... പിന്നെ തല്ല് കൊടുക്കാൻ മാത്രം ഉള്ളത് അല്ല ഇടക്ക് അത് കിട്ടുക കൂടെ ചെയ്യും...
സൂര്യ : നീ കേക്ക് അത് വിട്...
അമർ : ശെരി... പക്ഷേ എൻ്റെ കൈയ്യിൽ വന്ന് കേറിയാ അവൻ തീരും
ഞാൻ : ശെരി അപ്പോ അല്ലേ ....
സൂസി : എന്താ ഇവിടെ....
ഞാൻ : നത്തിങ്ങ് ടാ എന്ത് അടിച്ചോ നീ ..
സൂസി : രണ്ട് പെഗ്ഗ്....
സൂര്യ അവിടെ നിന്നും പോവാൻ ഒരുങ്ങി....
സൂസി : വാ ഇന്ദ്ര എനിക്ക് സംസാരിക്കാൻ ഉണ്ട്...
വാ ഇരിക്ക് ... . അവൾ എന്നെ ചേർന്ന് എൻ്റെ തോളിൽ തല വച്ച് ഇരുന്നു....
സൂസി : ഇന്ദ്ര
പറ ചക്കരെ
ഐ മിസ്സ് അവർ ഓൾഡ് ഡേയ്സ്സ്...
എന്ത്
നീ ഞാൻ ടെന്നിസ് കോർട്ട് നിൻ്റെ ഡിയോയുടെ ബാക്കിൽ ഉള്ള കറക്കം....
ആണോ
യെസ് ബെസ്റ്റ് ഡേയ്സ് ഓഫ് മൈ ലൈഫ്....
ഞാൻ : അതൊക്കെ എന്ത് സൂസി നീ നാളെ ഒരു കല്യാണം ഒക്കെ കഴിച്ച്
💬 Comments
View all comments