Chapter Title : വധു is a ദേവത 27 [Doli]
ഉറപ്പാണോ...
അമ്മു : ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട .... അമ്മു തിരിഞ്ഞ് നടന്നു... പെട്ടെന്ന് അവൾ ഒന്ന് നിന്ന് അവളുടെ കൈയ്യിൽ ഉള്ള മോതിരം ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു....
ഞാൻ അത് എടുത്ത് തുടച്ച് ഉള്ളം കൈയ്യിൽ വച്ച് കൊണ്ട് തിരിഞ്ഞ് നടന്നു....
ഞാൻ പപ്പയെ ഒന്ന് നോക്കി....
ഞാൻ : സോറി പപ്പ...
പപ്പ : കണ്ണ് തുടച്ച് താഴേക്ക് നോക്കി... ഞാൻ വെളിയിലേക്ക് നടന്നു...
അമ്മ : അമർ എങ്ങോട്ട് ആണ്... കേറി പോ....
അമർ : ആൻ്റി ഇന്ദ്രൻ...
അമ്മ : കേറി പോടാ കണ്ട തെണ്ടികളുടെ പോയി ജീവിതം നശിപ്പിക്കാൻ ആണെങ്കിൽ കൊന്ന് കളയും ഞാൻ.... . ഞാൻ : ചെല്ല് എൻ്റെ കൂടെ വരണ്ട ... ?
സൂര്യ : നാളെ നിങൾ എല്ലാരുംഇതിൻ്റെ പേരിൽ കരയും നോക്കിക്കോ.. ഒരു പാവത്തിൻ്റെ മനസ്സ് ആണ് നിങൾ നോവിച്ചത് ഗതി പിടിക്കില്ല നോക്കിക്കോ....
ഞാൻ വെളിയിലേക്ക് നടന്നു...നന്ദൻ എൻ്റെ കൂടെ വന്നു....പെട്ടെന്ന് ആണ് കാറിൽ ഞാൻ ആ രൂപം കണ്ടത് വിഷ്ണു ....എൻ്റെ ഉള്ളിൽ തീ കാളി....
ഞാൻ : ഞാൻ അവനെ ഒരു നോട്ടം മാത്രം നോക്കി
നന്ദൻ : ? ....
നന്ദൻ : അളിയാ പോട്ടെ....
ഞാൻ : ഞാൻ ഒന്നും ചെയ്തില്ല നന്ദ.... ??? ?
നന്ദൻ : നീ അത് പറയണ്ട കാര്യം ഉണ്ടോ ടാ എനിക്ക് അറിയില്ലേ നിന്നെ.... നീ കരയല്ലേ ടാ.... ??നീ വാ നമ്മക്ക് പോവാം
💬 Comments
View all comments