0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

ഇങ്ങനെ ഇട്ട് ശപ്പിക്കുന്നത് ... എല്ലാത്തിനും ഒരു അളവില്ലേ ടാ...

നന്ദൻ : അളിയാ ഞാൻ പലവട്ടം പറഞ്ഞതാ ഇതൊന്നും വേണ്ട അന്നത്തെ പോലെ ഒരു സംഭവം അവള് ഇനിയും നിനക്ക് ഇട്ട് വച്ചാ നീ താങ്ങില്ല എന്ന്..

സൂര്യ : ഇത് വിട് നമ്മൾക്ക് ഇത് എങ്ങനെ സോൾവ് ചെയ്യാം എന്ന് നോക്കാം അവൻ്റെ ജീവിതം അവൻ്റെ ഭാര്യ അതൊക്കെ അവൻ്റെ കാര്യം ആണ് നമ്മൾ ആളല്ല ഒന്നും പറയാൻ....

നന്ദൻ : ശെരി ആണ്...

ദീപു : അളിയാ അവൻ ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ നിങൾ വാ

നന്ദൻ : അല്ല ഇത് നടന്നിട്ട് മൂന് രണ്ട് ദിവസം ആയില്ലേ എനിക്ക് ഇവനെ ചെറിയ ഒരു സംശയം...

സൂര്യ : എന്താ ടാ നീ പറയുന്നത്...

നന്ദൻ : പിന്നെ എന്ത് ആണ് ഇവൻ അല്ലെങ്കിൽ അത് തെളിയിക്കണ്ടത് ഇവൻ അല്ലേ ഇവൻ്റെ ഇരിപ്പ് കാണുമ്പോ എനിക്ക് ....അളിയാ ഇനി അറിയാതെ ...

ദീപു : ടാ ടാ തൊന്യാസം പറയല്ലേ നന്ദ... നീ...

അച്ചു : ടാ എല്ലാം ഒന്ന് പിരിഞ്ഞ് പോ മൈര്....

. .ദീപു : നീ എന്തിനാ ടാ ഇങ്ങനെ പായുന്നത് നമ്മള് വേണ്ടേ അവനെ സപ്പോർട്ട് ചെയ്യാൻ...

റെമോ : ഏതാ ടാ ഈ വാണം ഹൊ....

അച്ചു : എൻ്റെ പൊന്ന് മൈരെ.... അവനെ വാശിപ്പിടിപ്പിച്ച് മാത്രമെ കാര്യം നടത്താൻ പറ്റൂ... നീ ഒരു മണ്ടൻ തന്നെ..മായയുടെ ഭാഗ്യം...

സൂര്യ : ഏത് മായ....

അച്ചു

💬 Comments

View all comments