0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

⏩ ഹാഫ് ആൻ അവർ ലേറ്റർ ....

ഞാനും റെമോ യും വീട്ടിലേക്ക് തിരിച്ച് എത്തി

നന്ദൻ : പിയ കാര്യം നടന്നോ....

ഞാൻ : യെസ്....

സൂര്യ : നീ പോയി കുളിക്ക്....

സൂര്യ : എന്തായി എങ്ങോട്ട് ആണ് പോയത് ..

റെമോ : അത് ...

നന്ദൻ : പറ....

റെമോ : ഞങൾ വണ്ടി എടുത്ത് പോയില്ലേ

അച്ചു : പോയി എന്നിട്ട്

റെമോ : ഫ്ലാഷ് ബാക്ക് ☝️?

റെമോ : നമ്മൾ എങ്ങോട്ട് ആണ് പോവുന്നത്...

ഞാൻ : പോവുമ്പോ കാണാം...

റെമോ : അതെ നാളെ മറിയ ഇങ്ങോട്ട് വരും...

ഞാൻ : അതാരാ

റെമോ : മറി എൻ്റെ ഗേൾ ഫ്രണ്ട്....നിനക്ക് അറിയില്ലേ

ഞാൻ : ഇല്ല അറിയില്ല ....

റെമോ : ദേ നൂറായുസ്സ് ദേ വിളി വന്നു....

ഞാൻ : സംസാരിക്ക്...

റെമോ : വേണ്ട പിന്നെ സംസാരിക്കാം....

ഞാൻ : ശെരി....

ഞാൻ : അതെ നല്ല കരിക്ക് വാങ്ങിയ വോഡ്ക ഒഴിച്ച് അടിക്കാം....

റെമോ : അത് ശെരി ആണ്....

ഞാൻ : വാങ്ങിയാലോ...

റെമോ : വാങ്....

ഞാൻ വണ്ടി നിർത്തി .. പോ ഇന്നാ പൈസ...

റെമോ : ചേട്ടാ കരിക്ക് എത്ര ആണ്...

കടക്കാരൻ : അതെ ഇത് ഇവിടെ ജ്യൂസ് അടിക്കാൻ ആണ് വിൽക്കില്ല

റെമോ : ഇത് കൊടുക്കില്ല എന്ന് ഇ ... ഈ ഈ... ചതിച്ചു.....??

ഫ്ലാഷ് ബാക്ക് തീർന്നു

സൂര്യ

💬 Comments

View all comments