Chapter Title : വധു is a ദേവത 28 [Doli]
സുഖം അല്ലെ....... പിന്നെ നീ കഴിച്ചോ വല്ലതും...
അച്ചു : ഇന്ദ്ര എന്താ ടാ ഇത്....
ഞാൻ : ചെല്ല് ടാ നീ പേടിക്കണ്ട ഞാൻ കേറി തൂങ്ങുക ഒന്നും ചെയ്യില്ല..... ഇന്ദ്രൻ മാസ്സ് ടാ നീ ചെല്ല് ?
⏩ രാവിലെ 6:00
നന്ദൻ : ടാ സൂര്യ ഇങ്ങോട്ട് വാ...
സൂര്യ : എന്താ ടാ
നന്ദൻ : എടാ അവൻ അവിടെ ഇരുന്നു ധ്യാനിക്കുന്നു...
സൂര്യ : ആര്
നന്ദൻ ; ഇന്ദ്രൻ...
അച്ചു : അളിയാ അവൻ ഇന്നലെ ഒരു പോള കണ്ണടിച്ചിട്ടില്ല...
സൂര്യ : എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം....
⏩ 11:00
അച്ചു : ഹലോ ഡോക്ടർ : ഹലോ ഞാൻ ശാലിനി ഡോക്ടർ ആണ്...
അച്ചു : ഇന്ദ്രൻ കുളിക്കുക ആണ് ആൻ്റി...
ഡോക്ടർ : ഡോ സ്ലീപിങ് പിൽ എടുക്കാൻ മാത്രം എന്ത് കുഴപ്പം ആണ് അവന് ഉള്ളത് ഓവർ ഡോസ് ആയിട്ട് ആണ് ഇന്നലെ തലകറങ്ങി വീഴാൻ ഒക്കെ പോയത്....
അച്ചു : ? ആൻ്റി എന്താ പറയുന്നത്...
ഡോക്ടർ : അതെ സോ അവൻ ഹൈ ഡോസ് ... ആയിട്ട് ആണ് മരുന്ന് കഴിച്ചിട്ടുള്ളത് .... യൂറിൻ ടെസ്റ്റ് ചെയ്തതിലും കൺഫേം ആയിട്ട് ഉണ്ട്....
അച്ചു : ശെരി ആൻ്റി ഞാൻ ചോദിച്ചിട്ട് വിളിക്കാം....
സൂര്യ : എന്ത്
അച്ചു : ടാ. അവന് ആരോ ഉറക്കഗുളിക കൊടുത്ത് കിടത്തിയത് ആണ്... ഡോക്ടർ വിളിച്ച് പറഞ്ഞു ..
ഞാൻ വെളിയിലേക്ക്
💬 Comments
View all comments