0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും എനിക്ക് കോൾ വന്നു...

ശ്രീ : ഹലോ

ഞാൻ : പറ ബ്രോ എന്താ

ശ്രീ : അതെ എൻ്റെ വണ്ടി കേടായി ടാ നീ കൊച്ചിക്ക് പോവുന്നില്ലെ

ഞാൻ : ഉണ്ട്

ശ്രീ : ഞാനും ഉണ്ട്...അതെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ട്....വേഗം വാ ..

ഞാൻ : ദേ എത്തി....

⏩ 5 മിനിറ്റ്സ്സ്

ഞാൻ : ഹലോ...

ശ്രീ : ഹായ്... ഒരാളും കൂടെ ഉണ്ട്....

ഞാൻ : അളിയാ.... കേറിക്കോ

ശ്രീ : അവരൊക്കെ പോയോ....

ഞാൻ : പോയി...

വിഷ്ണു : ബ്രോ എങ്ങോട്ടാ....

ഞാൻ : വണ്ടി സർവ്വീസ് ആയി അളിയാ അതാ...

വിഷ്ണു : ബ്രോ അച്ഛൻ കുറച്ച് സീൻ ആക്കി എന്ന് അറിഞ്ഞു... സോറി കേട്ടോ

ഞാൻ : ഒന്ന് കിട്ടി സാരം ഇല്ല.. അത് അങ്ങനെ ആണ് ഞാൻ ആർക്ക് എന്ത് ചെയ്താലും അത് എനിക്ക് പാര ആണ്... അത് എൻ്റെ വിധി അത് വിട്....

വിഷ്ണു : സോറി ?

ഞാൻ : ഏയ് ലിവിറ്റ് മാൻ സാരം ഇല്ല...പിന്നെ നിങ്ങള് തമ്മിൽ മുഷിവ് വേണ്ട കേട്ടോ അമ്മുവിനെ ഞാൻ ഓക്കേ ആക്കി എടുത്തോളാം .. പിന്നെ നിനക്ക് ഇവളെ ഇഷ്ട്ടം ആയിരുന്നു എന്ന് എനിക്ക് അറിയാം എന്ത് ചെയ്യാം വിധി ഇല്ല ഡോണ്ട് ഫീൽ ബാഡ് കേട്ടോ ... അവര് ജീവിക്കട്ടെ ഹാപ്പി ആയി.... നിനക്ക് ഉള്ളത് ടൈം ആവുമ്പോ വരും... ഡോണ്ട് വറി....

വിഷ്ണു

💬 Comments

View all comments