Chapter Title : വധു is a ദേവത 29 [Doli]
ഒന്നിൽ പട്ടാളം ശ്രീയുടെ അച്ഛൻ പിന്നെ ആരൊക്കെയോ ഉണ്ട്...
അടുത്ത വണ്ടിയിൽ ശ്രീദേവി ചേച്ചി ഭർത്താവ് ശരൺ ചേട്ടൻ...
പട്ടാളം : ടാ വിടാൻ എൻ്റെ മോനെ വിടാൻ....
അമർ : നിക്കടോ കള്ള കിളവ ദേ താൻ ഒരക്ഷരം പറഞ്ഞാ ഈ ചങ്ങല എടുത്ത് തൻ്റെ മണ്ടക്ക് അടിക്കും...
പട്ടാളം : ആരാ ടാ എൻ്റെ.മോനെ തല്ലിയത്....
പപ്പ : രാമകൃഷ്ണ എല്ലാം അറിഞ്ഞ് കാണും അല്ലോ....
രാമകൃഷ്ണൻ ( ശ്രീയുടെ അച്ഛൻ) : എന്ത് ചെയ്യാൻ ചേട്ടാ ഓരോ വിഷവിത്ത് വന്ന് ജനിച്ച് പോയില്ലേ...
അങ്കിൾ : ഡോ ഇവനെ പിടിച്ച് പോലീസിൽ കൊടുക്കണം ...
പട്ടാളം : താൻ ഒരു കുന്തവും ഉണ്ടാകണ്ട എല്ലാം കൂടെ എൻ്റെ മോൻ്റെ മണ്ടക്ക് വക്കാൻ ആയിരിക്കും ഇപ്പൊ...
ശ്രീയുടെ അച്ഛൻ : എല്ലാം അറിഞ്ഞിട്ട് എന്തിനാ ചേട്ടാ ഇങ്ങനെ പറയുന്നത്
പട്ടാളം : തൻ്റെ മോള് കണ്ടവാൻ്റെ കൂടെ പോയിട്ട് ഇപ്പൊ എൻ്റെ മോൻ ആയോ കുറ്റം....
പപ്പ : ഡോ നിർത്തടോ ...എല്ലാരും പപ്പയുടെ ഒച്ച കെട്ട് നിർത്തി...
അങ്കിൾ : ഡോ തൻ്റെ മോൻ വെറും ചെറ്റ ആണ് കുടുംബത്ത് കേറ്റാൻ പറ്റാത്ത അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വൈയ്യാത്ത തന്ത ഇല്ലാത്തവൻ....
പട്ടാളം : ഡോ ദാസാ താൻ...
പപ്പ : ഡോ എൻ്റെ മോനോട് ഇവൻ ചെയ്തതിന് തന്നോടും ദേ ഈ ബാസ്റ്റർടിനോടും ഞാൻ അല്ല എൻ്റെ തോക്കാണ് സംസാരിക്കുക ..അത് വേണ്ടെങ്കിൽ ചെക്കനെ വിളിച്ച് പോ....
പട്ടാളം : എൻ്റെ
💬 Comments
View all comments