Chapter Title : വധു is a ദേവത 29 [Doli]
സൂര്യ നിക്ക്
സൂര്യ : ഇല്ല ചേച്ചി ഇനി ഇവിടെ നിക്കുന്നില്ല ഈ വീടും ആയി ആകെ ഞങ്ങൾക്ക് ഉള്ള ബന്ധം ഒരു നാരിൽ ആയിരുന്നു ഇന്ന് അത് പൊട്ടി....
പപ്പ : ടാ മോനെ...
സൂര്യ : ? വാടാ....
അമർ : നിക്ക് ഞാനും ഉണ്ട്....
അവര് ആര് പേരും.വണ്ടികളിൽ ആയി പോയി....
അമ്മു : പോവല്ലേ....? കരഞ്ഞ് കൊണ്ട് പറഞ്ഞു.... അമറെ സൂര്യ ....?
ദേവി ചേച്ചി : അമ്മു കരയല്ലേ മോളെ...
അമ്മ : മോളെ കരയല്ലേ നീ ...
. .
അമ്മ : മോളെ എന്താ സംഭവം ഞാൻ ആകെ ഒരു ലൂപ്പിൽ പെറ്റ പോലെ ആണ് പറ..നീ...
ചേച്ചി : ആൻ്റി സംഭവം ഒറ്റ വാക്കിൽ പറഞ്ഞാ സൂര്യയും എൻ്റെ അനിയത്തിയും ഇഷ്‌ട്ടത്തിൽ ആണ്... പക്ഷേ അവരെ പിരിക്കാൻ വേണ്ടി വിഷ്ണു ചെയ്ത ചതി ആണ് ഈ സംഭവം....
ആൻ്റി: എന്ത് കാര്യത്തിന്
ചേച്ചി : അവന് അവളെ കെട്ടണം....അവളെ പെഴച്ച പെണ്ണാക്കി മാറ്റിയാ പിന്നെ ഇവരും തെറ്റും വേറെ ഒരുത്തനും അവളെ കെട്ടുകയും ഇല്ല ....
പപ്പ : ഈ നാറ്റ കേസിന് എൻ്റെ മോനെ എന്തിനാ
ചേച്ചി : അങ്കിൾ അതൊക്കെ ഒരുപാട് പറയാൻ ഉണ്ട്... അതൊക്കെ സൗകര്യം പോലെ പറയാം നിങ്ങള് ഒറ്റ കാര്യം ഓർത്താ മതി ഇന്ദ്രൻ ഒന്നും ചെയ്തിട്ടില്ല.. പാവം ഞാൻ പോലും അവനെ ഒരുപാട് ശപിച്ചു എൻ്റെ രണ്ട് അനിയത്തിമ്മാരുടെ ജീവിതം നശിപ്പിച്ചതിൽ....
പപ്പ : ഇത് നിങ്ങളുടെ
💬 Comments
View all comments