Chapter Title : വധു is a ദേവത 30 [Doli]
വന്ന ചെക്കൻ കഴിഞ്ഞ ആഴ്ച നമ്മടെ മോനെ ട്രെയിനിൽ വച്ച് കണ്ടിട്ടുണ്ട് എന്ന് ഇവൻ എന്നോട് പറഞ്ഞു ...
പപ്പ : അതെ ടാ .... മോനെ ഇവൻ കണ്ടിട്ടുണ്ട് അവൻ ഇയാളോട് പറഞ്ഞത് ചോദിച്ചപ്പോ ചെന്നൈ പോവുക ആണ് എന്ന്.... അമ്മ : ടാ ഇനി അവൻ ചെന്നൈയില് വല്ലതും ഉണ്ടാവുമോ...
അമർ : ആൻ്റി ഇന്ദ്രൻ പഞ്ചാബിൽ ഉണ്ട് ...
അമ്മ : എന്ത്
അമ്മു : അതെ ആൻ്റി ഞങ്ങള് വീഡിയോ കണ്ടു ആൻ്റി .... വിതുമ്പിക്കൊണ്ട് അമ്മു അമ്മയോട് പറഞ്ഞു....
പപ്പ : എന്ത് വീഡിയോ ആണ് അവൻ അയച്ച് തന്നത് വല്ലതും ആണോ
സൂര്യ : അല്ല അങ്കിൾ ....
അമ്മ : പിന്നെ...
അമർ: അതെ ഞങൾ അന്ന് ഗോവയ്ക്ക് പോയില്ലേ അപ്പോ ഇന്ദ്രന് വണ്ടി മിസ്സ് ആയില്ലേ
അമ്മ : അതെ
അമർ : അപ്പോ ഒരു പെണ്ണ് അവനെ ഹെൽപ് ചെയ്തു ഇൻസ്റ്റാഗ്രാം ഫ്രണ്ട് എന്ന് ആൻ്റിക്ക് അറിയില്ലേ...
അമ്മ : അതെ അവളുടെ കൂടെ ആണോ
അമ്മു : അയ്യോ അല്ല അവള് യൂട്യൂബ് വിഡിയോ എടുത്ത് ഇങ്ങനെ നടന്നപ്പോ കോയിൻസിടെൻ്റ് ആയിട്ട് കണ്ടതാ അത് ഇവര് കണ്ടു കുർച്ച് മുന്നേ ആണ് കണ്ടത്...
പപ്പ : അപ്പോ അവനെ കിട്ടിയോ.... ഹോ താങ്ക് ഗോഡ്....?
അമ്മ : ഹൊ എൻ്റെ കൊച്ച്....അമ്മ നെഞ്ചത്ത് കൈ വച്ച് പറഞ്ഞു....
പപ്പ : ദാസ് ഇനി ഒരു നിമിഷം വൈകാൻ പാടില്ല... കൃഷ്ണ താൻ എനിക്ക്
💬 Comments
View all comments