0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

വന്നു....

ദേവി ചേച്ചി : ഇന്ന് ശരണെട്ടൻ ബാംഗ്ലൂർ പോവാ... അപ്പോ എനിക്ക് കൂട്ടും ആയി അല്ലെങ്കിൽ വീട്ടിൽ പോവണ്ട അവസ്ഥ ആയേനെ...

റെമോ : എന്ത് ഡീ നീ ഇങ്ങനെ ഇരിക്കുന്നത്

അമ്മു : ഒന്നുമില്ല ടാ...

നന്ദൻ : പിന്നെ കെട്ടിയവനെ കാണാതെ ഇരിക്കുമ്പോ അവള് ചിരിച്ച് തുള്ളി നടക്കാം ....

ഫുഡ് വന്നു അവരത് കഴിക്കാൻ തുടങ്ങി

കഴിച്ച് കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങിയതും ഒടുക്കത്തെ മഴ....

ശരൺ ചേട്ടൻ : അപ്പോ നമ്മക്ക് ഇറങ്ങാം ദേവു....

നന്ദൻ : അല്ല നിങ്ങള് അവിടെ ഒറ്റക്ക് ആണ് എന്നല്ലേ പറഞ്ഞത് എന്നാ ഞങ്ങളുടെ കൂടെ പോര് നമ്മക്ക് അവിടെ കൂടാം....

ശ്രീ : അത് നല്ലതാവും ഒരുമിച്ച് ഇരിക്കുമ്പോ കുറച്ച് സമാധാനം കിട്ടും...

ശരൺ ചേട്ടൻ : എന്തോ ദേവു പിള്ളേരുടെ കൂടെ പോവുന്നോ

ചേച്ചി : എനിക്ക് കുഴപ്പം ഒന്നും ഇല്ല നിനക്കോ അമ്മു....

അമ്മു ഒന്നും പറഞ്ഞില്ല

ശ്രീ : അവൾക്ക് കുഴപ്പം ഒന്നും ഇല്ല ....

ശരൺ ചേട്ടൻ ഡോ നിങ്ങള് കാർ കൊണ്ട് പൊക്കോ.... ഞാൻ കാബ് പിടിച്ച് പൊക്കൊളാം....

⏩ സൂര്യയുടെ കാർ വലിയ ഒരു ഗെയിറ്റിൻ്റെ മുന്നിൽ എത്തി നന്ദൻ കീ അമർത്തി അത് തുറന്നു.... വണ്ടി ഉള്ളിലേക്ക് പോയി....എല്ലാരും ഇറങ്ങി...

ശ്രീ : ഇതാണ് ഞങ്ങളുടെ വീട് വരു വരു

മുന്നിൽ പൊട്ടിയ മര ബോഡ് ചങ്ങലയിൽ ആടുന്ന വീട്ട് പേര് അമ്മുവിൻ്റെ കണ്ണിൽ പെട്ടത് ഇന്ദ്രജാലം അവൾ ബോഡിൽ ഉള്ള പേര് വായിച്ചു....

💬 Comments

View all comments