Chapter Title : വധു is a ദേവത 30 [Doli]
അല്ല എന്നാ.... നന്ദൻ കെട്ടതല്ലെ
നന്ദൻ : സത്യം ആണ് ഡീ അവൻ പറഞ്ഞു....
ശ്രീ ; കണ്ടോ അവന് ഒരു ബ്രേക്ക് വേണം എന്ന് തോന്നി കാണും അത് കൊണ്ട് മാറി നിക്കുന്നു അത്ര തന്നെ ...
അമ്മു : ശ്രീ ...ഇന്ദ്രൻ്റെ ഈ സ്നേഹം ആടി എന്നെ വീണ്ടും വീണ്ടും കുത്തി കുത്തി നോവിക്കുന്നത്....അമ്മു അവളെ പൊത്തി പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞ് കുഴഞ്ഞ് വീണു....
ശ്രീ : അമ്മു അയ്യോ അമ്മു .....
ദേവി ചേച്ചി : ടാ കുറച്ച് വെള്ളം കൊണ്ട് വാ....
നന്ദൻ കുറച്ച് വെള്ളം കൊണ്ട് വന്ന് അവളുടെ മുഖത്ത് തളിച്ചു...
അമ്മു രണ്ടാം വട്ടം തളിച്ചപ്പോ എണീറ്റ് അവരെ നോക്കി...
⏩ 21:33
നന്ദൻ : അല്ല ഡീ നിങ്ങള് എങ്ങനെ ആണ് അറിഞ്ഞത് സത്യം ഒക്കെ
റെമോ : ശെരി ആണ് എല്ലാർക്കും അത് അറിയാൻ താൽപ്പര്യം ഉണ്ട്....അത് പറഞ്ഞില്ലല്ലോ
ശ്രീ : എനിക്കും അറിയില്ല ഇന്ദ്രൻ എന്തോ ഒരു സംഭവം ചേച്ചിയുടെ ചേവില് എത്തിച്ചു അങ്ങനെ ആണ് സംഭവം.....
സൂര്യ : പറ ചേച്ചി...എന്താ സംഭവം.....
ദേവി ചേച്ചി : പറയട്ടെ
കോറസ്: പ്ളീസ്
⏩⏩ഫ്ളാഷ് ബാക്ക്.
[കുട്ടു : ഇന്ദ്രെട്ട ഞാൻ കൊടുക്കാം.....
ഇന്ദ്രൻ : ഹലോ ചേച്ചി
ചേച്ചി: നിന്നെ ഞാൻ എൻ്റെ സ്വന്തം അനിയനെ പോലെ അല്ലേ കണ്ടത് തെണ്ടി നീ...
ഇന്ദ്രൻ : ചേച്ചി ഇപ്പൊ ഒന്നും ഇങ്ങോട്ട് പറയല്ലെ ചേച്ചിക്ക് ഞാൻ പിന്നെ ചീത്ത വിളിക്കാൻ സമയം
💬 Comments
View all comments