Chapter Title : വധു is a ദേവത 30 [Doli]
കാല് പിടിക്കാം ചേച്ചി...
ചേച്ചി പോയി അവളോട് ചോദിച്ചു ശ്രീ അതെ എന്ന് പറഞ്ഞു....
ചേച്ചി ? : അവൻ കൂടെ ഉണ്ടായി എന്ന് വച്ച് ....
ഇന്ദ്രൻ : ചേച്ചി ഞാൻ തെളിയിക്കാം ചേച്ചി ഒരു അവസരം താ ചേച്ചി....
⏩ കുറച്ച് നേരം കഴിഞ്ഞ് ശ്രീയുടെ വീട്ടിൽ
ചേച്ചി : പട്ടി തെണ്ടി അലറി കൊണ്ട് ഉള്ളിലേക്ക് വന്നു... കൂടെ കുട്ടു ഉണ്ട് ഉള്ളിൽ വിഷ്ണു ശ്രീയുടെ അമ്മ അച്ഛൻ വിഷ്ണുവിൻ്റെ അമ്മ എല്ലാരും ഉണ്ട്....
ശ്രീയുടെ അമ്മ : എന്താ ഡീ...
ചേച്ചി : അവൻ ഇന്ദ്രൻ എന്നെ ഫോണിൽ വിളിച്ച് പറയാ ശ്രീയെ അവൻ്റെ കൂടെ വിടാൻ ... നാറി
ശ്രീയുടെ അമ്മ : എന്നിട്ട്
ചേച്ചി : അവൻ്റെ ഒരു ഭീഷണി
ശ്രീയുടെ അച്ഛൻ : എന്ത് ഭീഷണി
ചേച്ചി : :അവൻ്റെ കൈയ്യിൽ എന്തോ ഉണ്ട് എന്ന് മര്യാദക്ക് അവളെ വിടാൻ അല്ലെങ്കിൽ ഇങ്ങോട്ട് കൂട്ടുകാരെയും കൊണ്ട് വന്ന് പിടിച്ച് കൊണ്ട് പോവും എന്ന്
ശ്രീയുടെ അച്ഛൻ : അത്രക്കായോ
ചേച്ചി : അവൻ പറയാ ഇവളും അവൻ്റെ കൂട്ടുകാരനും ഇഷ്‌ട്ടതിൽ ആണ് അത് കൊണ്ട് അവളെ വിട്ട് കിട്ടണം എന്ന്....
ശ്രീയുടെ അച്ഛൻ : ഇങ്ങോട്ട് വരട്ടേ
ശ്രീ : അച്ഛാ അവൻ പറഞ്ഞത് ശെരി ആണ് ഞ
വിഷ്ണു : ശ്രീ കേറി പോ
ചേച്ചി കേറി പോടി അസ്സത്തെ കൊന്ന് കളയും നിന്നെ....
വിഷ്ണുവിൻ്റെ അമ്മ : കണ്ടിടം നിരങ്ങിയിട്ട് അവളുടെ നാവ് കണ്ടില്ലേ
💬 Comments
View all comments