0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

.... അതെ ഞാൻ ദാസ്സിനെ വിളിച്ച് പറയട്ടെ....

അമ്മ : അവരൊക്കെ പേടിക്കും വേണ്ട....

അമർ : മാമ മാമൻ ഒന്ന് ചുമ്മാ ഇരി എന്തോന്ന് ഇത്...

പപ്പ : അതെ അത്. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല....

അമറ് ഉള്ളിലേക്ക് പോയി...

പപ്പ അമ്മയുടെ അടുത്ത് ഊഞ്ഞാലിൽ ഇരുന്നു...

അമ്മ പപ്പയുടെ തോളിൽ തല വച്ച് ഇരുന്നു....

പപ്പ : ഡോ

അമ്മ ഒന്നും മിണ്ടിയില്ല

പപ്പ : കൃഷ്ണ

അമ്മ :അമ്മ മൂളി

പപ്പ : നമ്മടെ മോൻ നാളെ വരും

അമ്മ : നാളെ അല്ല ഇന്ന്

പപ്പ : അതെ ഇന്ന്

അമ്മ : എനിക്ക് പേടി ആവുന്നു

പപ്പ : എന്തിന്

അമ്മ : അവന് പണ്ടുള്ള സ്നേഹം എന്നോട് ഇനി ഇല്ലെങ്കിലോ

പപ്പ : അങ്ങനെ ഒന്നും സംഭവിക്കില്ല അവൻ തൻ്റെ മോൻ അല്ലേ ഡോ അവന് തന്നെ മനസ്സിലാവും

അമ്മ : എന്നിട്ട് ഞാൻ ചെയ്തതോ അമ്മ കരയാൻ തുടങ്ങി

പപ്പ : ഡോ കൃഷ്ണ താൻ എന്താടോ ഇങ്ങനെ ഇത്ര ദിവസം കരഞ്ഞത് മതി ഇനി വേണ്ട

അമ്മ : ഞാൻ എൻ്റെ മോനെ സ്നേഹിച്ചില്ല രാമേട്ടാ

പപ്പ : എന്താ ഡോ താൻ ഇങ്ങനെ

അമ്മ : സത്യം അല്ലേ ഞാൻ പറഞ്ഞത് ഞാൻ അല്ലേ അവനെ ചേർത്ത് പിടിക്കണ്ടത്.... നിങ്ങള് പോലും പറഞ്ഞത് ഞാൻ കേട്ടില്ലല്ലോ അവൻ അനുഭവിച്ച വിഷമം ഓർക്കുമ്പോ എൻ്റെ നെഞ്ച് കലങ്ങുക ആണ്....

പപ്പ : താൻ എന്താടോ അവനെ

💬 Comments

View all comments