Chapter Title : വധു is a ദേവത 30 [Doli]
നമ്മടെ അമറുട്ടനെയും അവളെയും സെറ്റാക്കി അമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു...
പപ്പ : എടാ വില്ലന്മാരെ
അമ്മ : നിങ്ങള് ഇതാരോടും പറയണ്ട കേട്ടോ
പപ്പ : ഇല്ല
അമ്മ : അതെ നിങ്ങള് കുറച്ച് ദിവസം ഓഫീസിൽ പോണ്ട എൻ്റെ കൂടെ ഇവിടെ നിക്കൊ
പപ്പ : പിന്നെ ഇനി കുറച്ച് കാലം എൻ്റെ മോൻ്റെ കൂടെ തന്നെ ആയിരിക്കും എന്തായിലും അവന് എന്നോട് ദേഷ്യം ഒന്നും കാണില്ല
അമ്മ : അതെന്താ
പപ്പ : അതിനുള്ളത് ഞാൻ അമർ വഴി ചെയ്തിട്ടുണ്ട് .... പപ്പ ചിരിച്ച് കൊണ്ട് പറഞ്ഞു
അമ്മ : ചതിയൻ ആണ് നിങ്ങള് ....
പപ്പ : എന്ത് ചതി ഞാൻ എപ്പോഴും പറഞ്ഞു മോനെ തിരിച്ച് വിളിക്കാൻ തൻ്റെ ആണ് മണ്ടത്തരം ? ഹ ഹ
അമ്മ : നിങ്ങള് ചിരിച്ച് കണ്ടിട്ടിട്ട് എത്ര ദിവസം ആയി...
പപ്പ : സത്യം ഈ വീട്ടിൽ എൻ്റെ മോൻ്റെ പ്രസൻസ് എത്ര മുഖ്യം ആണ് എന്ന് ഞാൻ ഈ പതിനഞ്ച് ദിവസം കൊണ്ട് മനസ്സിലാക്കി...
അമ്മ : റാം സാർ കരയുക ആണോ അയ്യേ
പപ്പ : ഏയ് ഇല്ല
അമ്മ : നാണം ഇല്ലല്ലോ വലിയ ബിസിനെസ്സ് മാൻ ആണ് പോലും നാണം. ഇല്ലല്ലോ
പപ്പ : പോയത് എൻ്റെ ഭാര്യ അല്ല ചിരിച്ച് കളിച്ച് നടക്കാൻ മോൻ ആണ് എൻ്റെ ജീവൻ പോവാത്തത് ഭാഗ്യം....
അമ്മ : അയ്യ ... നമ്മടെ മോൻ ഒരുപാട് കഴിവുള്ളവൻ ആണ്
💬 Comments
View all comments