0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

സാരം ഇല്ല ചിലരുടെ വിഷമം കണ്ടിട്ട് ആണ് അവരുടെ വിഷമം അമ്മ സ്വയം ഏറ്റെടുത്തത് കൊണ്ടാ അമ്മ എന്നോട് അങ്ങനെ പെരുമാറിയത് എന്ന് എനിക്ക് അറിയാം ...

അമ്മ എൻ്റെ വാക്കുകൾ കേട്ട് ശ്വാസം പോലും വിടാതെ നിന്നു

പെട്ടെന്ന് പുറത്ത് തട്ട് കേട്ടു....

അമ്മ കതക് തുറന്നു സൂര്യ നന്ദൻ റെമോ അച്ചു ഒക്കെ ഉള്ളിലേക്ക് വന്നു ...

അമ്മ : നിങ്ങള് സംസാരിക്ക്

അമ്മ ഇറങ്ങി പോയി....

ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു

റെമോ : ചതിയൻ ആണ് നീ ....

ഞാൻ : ശെരി ... തും ദോനൊ മൂ ബന്ദ് കർക്കെ ക്യ

നന്ദൻ : നിർത്തടാ നിൻ്റെ ഹിന്ദി നായെ

ഞാൻ : എന്താ നന്ദ നീ ശെരി ശെരി വിട് സീൻ ആക്കാതെ

സൂര്യ : വാടാ നമ്മക്ക് പോവാം

അച്ചു : ടാ നിങ്ങള് കൂടെ അവനെ ഒറ്റക്ക് ആക്കല്ലെ നമ്മള് വേണ്ടേ അവനെ ഒന്ന് കംഫർട്ട് ആക്കാൻ

നന്ദൻ : ഇവൻ ഒറ്റക്കല്ലെ അവിടെ പോയി കണ്ട പെണ്ണങ്ങളുടെ കൂടെ

ഞാൻ : അപ്പോ നന്ദന് ഞാൻ അടിച്ച് പൊളിച്ചത് അതും ഗേൾസസ്സിൻ്റെ കൂടെ അടിച്ച് പൊളിച്ചത് ആണ് പ്രശ്നം

നന്ദൻ : അതും ഒരു പ്രശ്നം തന്നെ ? മൈരെ വന്നല്ലോ

സൂര്യ : നല്ല മസില് പിടിത്തം അയ്യ

നന്ദൻ : പോടാ എനിക്ക് ഇവനോട് അത് പറ്റില്ല ബ്രോ

ഞാൻ : ടാ വാഴ സൂര്യെ മൈ മൈ അല്ലെങ്കിൽ

💬 Comments

View all comments