Chapter Title : വധു is a ദേവത 30 [Doli]
മോൻ്റെ സന്തോഷം ആണ് അവര് തല്ലി കെടുത്തിയത്
അങ്കിൾ : അതല്ലേ ഞാൻ പറഞ്ഞത് നിന്നോട് അന്ന് തന്നെ ഒന്നും നോക്കണ്ട....
അമർ : അത് തന്നെ ഒരു പണി കൊടുക്കണം
പപ്പ : അല്ല ടാ എന്ത് പറഞ്ഞാ അവനെ ഇളക്കിയത്
അമർ : അത് ഫ്ലഷ് ബാക്ക്
പപ്പ : അതെ അത്ര ഒന്നും വേണ്ട കാര്യം മാത്രം മതി...
അമർ : ഫ്ലഷ് ബാക് ഇല്ല
അച്ചു : അതായത് ഞങ്ങള് പലതും പറഞ്ഞു ഒന്നും അങ്ങോട്ട് എൽക്കുന്നില്ല
പപ്പ : എന്നിട്ട്
അമർ : അപ്പോ അവസാനം ഇവൻ പറഞ്ഞു നീ വരണ്ട നീ ഒരു പ്രാന്തൻ്റെ മോനായിട്ട് ജീവിച്ചോ എന്ന് പറഞ്ഞു ...
പപ്പ : അപ്പോ ആണോ അവൻ വരാം എന്ന് പറഞ്ഞത് ?
അച്ചു : അതെ എന്ന് എങ്ങനെ ഉണ്ട് എൻ്റെ ഐഡിയ ?
പപ്പ : കൊള്ളാം ഞാൻ ഒരു പ്രാന്തൻ ആയെങ്കിലും സാരം ഇല്ല ദാസ് ഇവര് കൊള്ളാം അല്ലേ
അങ്കിൾ : അതെ അതെ
അമർ : പിന്നല്ല ഇന്ദ്രൻ അല്ല അവൻ്റെ തന്തയെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്....
പപ്പ : പിന്ന ?
അമർ : ഹ ഹ ഹി ? അല്ല ഒരു ആവേശത്തിന്
അച്ചു ; സ്ലോട് മാറി വാ വാ
പപ്പ : ചെല്ല് ചെല്ല്
അങ്കിൾ : അത് ശെരി ആണ് അവൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേര് അയ്യയ്യോ
ഞാൻ മുറിയിലേക്ക്
💬 Comments
View all comments