0%

Chapter Title : വധു is a ദേവത 31 [Doli]

Author : Doli Read All Parts 2.2K

കരഞ്ഞ് ആകെ കുളം ആക്കി എന്നെ ചേർത്ത് പിടിച്ചു ഞാൻ എതിർക്കാനും പോയില്ല അത് പോലെ ചേർക്കാനും അതൊക്കെ പണ്ട്.... അമ്മക്ക് അത് മനസ്സിലായി എൻ്റെ മാറ്റം

അമ്മ അത് നോക്കി കണ്ണ് തുടച്ചു...

ആൻ്റി: ശെരി മോനെ

ഞാൻ ചെറുതായി വരാത്ത ചിരി വരുത്തി തല ആട്ടി...

അവരുടെ വണ്ടി വെളിയിൽ ഇറങ്ങും മുന്നേ ഞാൻ വീട്ടിലേക്ക് ഓടി കേറി ...

അവരൊക്കെ തിരിഞ്ഞ് നോക്കുമ്പോ ഞാൻ അവിടെ ഇല്ല...

അമർ : അതെ ശെരി ആവും അവന് ചെറിയ സങ്കടം ഉണ്ട് പിള്ളേരും ഒക്കെ ആയിട്ട് നല്ല കമ്പനി ഉണ്ട് അത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല....

⏩ 20:49

ഞാൻ കുളിച്ച് വെളിയിൽ ഇറങ്ങി ...

പിന്നിൽ നിന്ന് രണ്ട് കൈകൾ വന്ന് എന്നെ വയറിൽ കൂടെ മുറുക്കി...

കരയുന്ന ഒച്ച...

ഞാൻ : ? വിട്....

അമ്മു : ഇല്ല

ഞാൻ : വിടാൻ

അമ്മു : ഇല്ലാ കണ്ണാ സോറി

ഞാൻ : അമൃത വിടാൻ അല്ലേ പറഞ്ഞത്....ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് മാറ്റി അവളുടെ നേരെ തിരിഞ്ഞു ....

നിറകണ്ണുകളുമായി അവൾ എന്നെ നോക്കി....

ഞാൻ : ?

അമ്മു എന്നെ നോക്കി നിന്ന് പെട്ടെന്ന് എന്നെ കേറി കിസ്സ് അടിക്കാൻ ശ്രമിച്ചു...ശീലം ഉള്ളത് ആയത് കൊണ്ട് എനിക്ക് കാര്യം കിട്ടി ഞാൻ പെട്ടെന്ന് പുറകിലേക്ക് മാറി....

ഞാൻ : ഞാൻ കൈ പൊക്കി അവളെ തല്ലാൻ... എന്നിട്ട് വേണ്ട വച്ചു... അമൃത നിനക്ക് വേണ്ടത് ഞാൻ

💬 Comments

View all comments