0%

Chapter Title : വധു is a ദേവത 31 [Doli]

Author : Doli Read All Parts 2.2K

അമ്മു

ഞാൻ : ടാ

അമർ : ഇല്ല ഇല്ല...

ഞാൻ : നിനക്ക് ഞാൻ ഇവിടെ കിടക്കുന്നത് ബുദ്ധിമുട്ട് വല്ലതും

അമർ : എന്ത് ബുദ്ധിമുട്ട്

ഞാൻ : അല്ല നിനക്ക് ഫോൺ സംസാരിക്കാൻ പറ്റാതെ

അമർ : എന്താ ടാ നീ ഇങ്ങനെ

ഞാൻ : അല്ല പറഞ്ഞെന്ന് മാത്രം...

അമർ : നീ മൊത്തത്തിൽ മാറി ടാ... എനിക്ക് ഇത് ഇഷ്ട്ടം ഇല്ല കാണാൻ

ഞാൻ : സാഹചര്യം മാറുമ്പോ മനുഷ്യരും മാറും...

⏩ 04: 54

⏩ പപ്പ പോവാൻ കാത്ത് നിന്ന ഞാൻ നേരെ ഷോൾഡർ ബാഗ് എടുത്ത് അതിൽ ഒരു പെയർ ഡ്രസ്സ് എടുത്ത് നടന്നു ഗെയിറ്റ് കടന്ന് വെളിയിലേക്ക് നടന്നു. വീടിന് വെളിയിലേക്ക് കടന്നതും തന്നെ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ...

ഞാൻ നേരെ നടന്ന് ബീച്ചിലേക്ക് പോയി ...

നല്ല തണുത്ത കാറ്റ് വെട്ടം വീണ് തുടങ്ങിയിട്ടേ ഉള്ളൂ ഒരുപാട് ആളുകൾ ഞാൻ എല്ലാം അവിടെ വച്ച് ഒരു മൂലക്ക് പോയി ഇരുന്ന് പ്രാണായാമം തുടങ്ങി അത് കഴിഞ്ഞ് കണ്ണടച്ച് ഇരുന്ന് ധ്യാനം തുടങ്ങി...

ഏറെനേരം അത് തുടർന്ന് ഞാൻ നേരെ സൂര്യയുടെ വീട്ടിലേക്ക് പോയി ....

⏩ 06:49

സൂര്യയുടെ വീട്

നന്ദൻ : മൈരെ കോളിങ് ബെൽ അടിക്കുന്നു ആരോ പോ

റെമോ : നിൻ്റെ അപ്പൻ ആയിരിക്കും പോയിട്ട് നാളെ വരാൻ പറ

നന്ദൻ : പോയി നോക്ക് ടാ പ്ളീസ്

നിർത്താതെ ഉള്ള ബെൽ അടി

അച്ചു :

💬 Comments

View all comments