0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.6K

സംസാരിച്ച് അവര് നിക്കുന്നുണ്ട് ...

അമർ എന്നെ കണ്ടതും ദേഷ്യത്തിൽ ഉള്ളിലേക്ക് പോയി... ഞാൻ വണ്ടി നിർത്തി ഇറങ്ങി...

അച്ചു റെമോ രണ്ടും കൂടെ എൻ്റെ അടുത്തേക്ക് വന്നു...

ഞാൻ : ക്യാ...

അച്ചു : നീ എന്തിനാ അവളുടെ കൂടെ നടക്കുന്നത്

ഞാൻ : അതൊക്കെ ഉണ്ട്

സൂര്യ : എന്ത് വല്ല പണിയും കൊടുക്കാൻ ആണേൽ മറന്നോ അത്

ഞാൻ : അയ്യോ പണി ഒന്നും അല്ല എനിക്ക് ഒരു സന്തോഷം അത്ര തന്നെ ഞാൻ അർജുനേ കാണാൻ ആണ് പോവുന്നത് അവള് അങ്ങോട്ട് വരുന്നു എന്ന് മാത്രം...

സൂര്യ : എന്തിൻ്റെ പേരിൽ ആണേലും നിർത്തിക്കോ

ഞാൻ : നീ പോടാ മൈരെ ....

സൂര്യ : എന്നാ പോയി അവൾക്ക് അടിച്ച് കൊടുക്ക് നായിൻ്റെ മോനേ ...

ഞാൻ : ഉവ്വ് ചെയ്തൊളാം നീ മൂട് ... ചുമ്മാ ഒരു രസം ഞാൻ അച്ചുവിൻ്റെ നോക്കി കണ്ണിറുക്കി...

അച്ചു : അമർ കത്തി ജ്വലിക്കുക ആണ്

ഞാൻ : എന്നാ അടിച്ച് പരത്ത്...

അച്ചു : നീ വാ അവൻ എൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് നടന്നു....

റെമോ : വല്ലതും കഴിച്ചോ

ഞാൻ : ഞാനും സൂസിയും അർജ്ജുവും കൂടെ ബീഫ് വിത്ത് കപ്പ കഴിച്ചു

അച്ചു : നീ നോൺ

ഞാൻ : നല്ലവൻ ആയിട്ട് എന്ത് കാര്യം ...ഇനി പച്ച ഇറച്ചിയും ചോരയും ഒക്കെ കഴിക്കാൻ തുടങ്ങണം ....

സൂര്യ : നീ ഒന്ന് ഇങ്ങ്

💬 Comments

View all comments