Chapter Title : വധു is a ദേവത 32 [Doli]
അതിൻ്റെ അപ്പുറത്ത് അർജുൻ ഞങ്ങള് ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന സമയത്ത് ആണ് റൂഹിയുടെ ഫോൺ വരുന്നത്
ഞാൻ ?: ഹലോ മൈയ്യാ കൈസെ ഹൊ....( ഹലോ സുഖം ആണോ )
റൂഹി : മേ തോ അച്ചി ഹൂ തൂ കൈസ ഹേ...( ഞാൻ നന്നായി ഇരിക്കുന്നു നിനക്ക് എങ്ങനെ )
ഞാൻ : ഹേ
റൂഹി : അച്ച തൂ ആരായെ നാ ഫ്രൈഡേ( അത് ശെരി നീ വരുന്നില്ലേ വെള്ളിയാഴ്ച)
ഞാൻ : ഷിട്ട് മാൻ... മേ ബൂൽ ഗയ യാറ് ( ഞാൻ മറന്ന് പോയി )
റൂഹി : ജൂട്ട് ( നുണ)
ഞാൻ : ?? വരാ വാഴേ
റൂഹി : ക്യാ ബോലാ തു ( നീ എന്താ പറഞ്ഞത് )
ഞാൻ : കുച്ച് നയി ( ഒന്നുമില്ല)
സൂസി : ?
റൂഹി : ഡോണ്ട് ഫോർഗെറ്റ് കൽ കൽ ഹെ ഫ്രൈഡേ
ഞാൻ: ഡൺ മാൻ... ഐ വിൽ കോൾ യു ബാക്ക് ഐ നീഡ് ടു ഗോ ഷോപ്പിങ്
സൂസി : മെനെ തേരേക്കോ ഏക്ക് ഡ്രസ്സ് ബൈ കിയാ ഹേ ...( ഞാൻ നിനക്ക് ഒരു ഡ്രസ്സ് വാങ്ങിച്ച് വച്ചിട്ടുണ്ട് )
ഞാൻ : റിയലി
റൂഹി : ഹാ....
ഞാൻ : താങ്ക്സ് ബേബ്സ്സ്....
റൂഹി : ക്യാ ഇസ് ബാർ ഉസ്ക്കോ ബി ലേക്കെ ആവോഗി ( എന്താ ഇപ്രാവശ്യം ആളെയും കൂടെ കൊണ്ട് വരോ)
ഞാൻ :
💬 Comments
View all comments